• Logo

Allied Publications

Europe
യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ണി​ന് പു​തു നേ​തൃ​ത്വം
Share
ല​ണ്ട​ൻ: യൂ​ണി​യ​ൻ ഓ​ഫ് യു​ണൈ​റ്റ​ഡ് കിം​ഗ്ഡം മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ (യു​ക്മ ) മി​ക​വു​റ്റ റീ​ജി​ണു​ക​ളി​ൽ ഒ​ന്നാ​യ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ണി​ന് പ​രി​ച​യ സ​ന്പ​ത്തും പു​തു​നി​ര​യും നി​റ​ഞ്ഞ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു. എ​ൻ​ഫീ​ൽ​ഡി​ൽ വ​ച്ചു ന​ട​ന്ന വാ​ർ​ഷി​ക തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം യു​ക്മ നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സെ​ലീ​നാ സ​ജീ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം യു​ക്മ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റും തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​നു​മാ​യ എ​ബി സെ​ബാ​സ്റ്റ്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ശേ​ഷം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ബ്ര​ഹാം പൊ​ന്നും​പു​ര​യി​ടം സ്വാ​ഗ​ത​വും സ​ജീ​വ് തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ജെ​യ്സ​ണ്‍ ചാ​ക്കോ​ച്ച​നെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യും, ജോ​ബി​ൻ ജോ​ർ​ജി​നെ സെ​ക്ര​ട്ട​റി​യാ​യും, സാ​ജ​ൻ പാ​ടി​ക്ക​മ്യാ​ലി​നെ ട്ര​ഷ​റ​റാ​യും ഐ​ക​ക​ണ്ടേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

201214 കാ​ല​ഘ​ട്ട​ത്തി​ൽ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ണി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജെ​യ്സ​ണ്‍ ചാ​ക്കോ​ച്ച​ൻ സൗ​ത്തെ​ൻ​ഡ് മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും സെ​ക്ര​ട്ട​റി​യാ​യും ട്ര​ഷ​റാ​യും 2005 മു​ത​ൽ പ​ല​വ​ട്ടം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട് .നി​ല​വി​ൽ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഓ​ഫ് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍റെ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ മെ​ന്പ​റാ​ണ്. ജോ​ബി​ൻ ജോ​ർ​ജ് ബെ​ഡ്ഫോ​ർ​ഡ് മാ​ർ​സ്റ്റോ​ണ്‍ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ നി​ല​വി​ലെ സെ​ക്ര​ട്ട​റി​യാ​ണ്. സാ​ജ​ൻ പ​ടി​ക്ക​മ്യാ​ലി​ൽ ഈ​സ്റ്റ് ല​ണ്ട​ൻ മ​ല​യാ​ളീ അ​സോ​സി​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും യു​കെ കെ​സി​എ​യു​ടെ വി​വി​ധ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ണി​ന്‍റെ ക​രു​ത്തു​റ്റ ശ​ബ്ദ​മാ​യ സ​ണ്ണി​മോ​ൻ മ​ത്താ​യി നാ​ഷ​ണ​ൽ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ണി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റും നി​ല​വി​ൽ കേ​ര​ള ക​മ്മ്യൂ​ണി​റ്റി ഫൌ​ണ്ടേ​ഷ​ൻ വാ​റ്റ് ഫോ​ർ​ഡി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​ണ് സ​ണ്ണി മോ​ൻ മ​ത്താ​യി.

ചെം​സ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റ് ജോ​സ് അ​ഗ​സ്റ്റി​നും ഇ​പ്സ്വി​ച് മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പ്ര​തി​നി​ധി​യാ​യ നി​ഷ കു​ര്യ​നും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു. എ​ൻ​ഫീ​ൽ​ഡ് മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പ്ര​തി​നി​ധി​യാ​യി ബി​ബി​രാ​ജ് ര​വീ​ന്ദ്ര​നും ചെം​സ്ഫോ​ർ​ഡ് മ​ല​യാ​ളീ അ​സോ​സി​യേ​ഷ​നി​ൽ നി​ന്നു​മു​ള്ള സ​ന്ധ്യ സു​ധി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​പ്സ്വി​ച് മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ നി​ല​വി​ലെ സെ​ക്ര​ട്ട​റി​യാ​യ ബി​ബി​ൻ ആ​ഗ​സ്തി​യെ ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ലൂ​ട്ട​ൻ കേ​ര​ളൈ​റ്റ്സി​നെ പ്ര​തി​നി​ധി​ക​രി​ച്ചു ഗ​ബ്രി​യേ​ൽ അ​ലോ​ഷ്യ​സ് ക​ലാ​മേ​ള കോ​ർ​ഡി​നേ​റ്റ​റാ​യും, ഈ​സ്റ്റ് ല​ണ്ട​ൻ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ചു ജി​ജി മാ​ത്യു ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​റാ​യും, എ​ഡ്മ​ണ്ട​ൻ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ചു ഭു​വ​നേ​ഷ് പീ​താം​ബ​ര​ൻ സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​റാ​യും, ബെ​ഡ്ഫോ​ർ​ഡ് മാ​ർ​സ്റ്റ​ണ്‍ കേ​ര​ള അ​സോ​സി​യേ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ചു പ്ര​വീ​ണ്‍ ലോ​ന​പ്പ​ൻ വ​ള്ളം​ക​ളി കോ​ർ​ഡി​നേ​റ്റ​റാ​യും, ഗ്രേ​റ്റ് യാ​ർ​മൗ​ത് മ​ല​യാ​ളീ അ​സോ​സി​ഷ​ന്‍റെ നി​ല​വി​ലെ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ഐ​സ​ക്ക് കു​രു​വി​ള ന​ഴ്സ​സ് കോ​ർ​ഡി​നേ​റ്റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മാ​സ് ഇ​വ​ന്‍റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ പ്രോ​ഗ്രാം ഓ​ഗ​സ്റ്റ് 12ന്.
ലി​മെ​റി​ക്ക് : അ​യ​ർ​ല​ൻ​ഡ് മ​ണ്ണി​ൽ പു​തി​യൊ​രു ആ​ശ​യ​വു​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മാ​സ് ഇ​വ​ന്‍റ്സി​ന്‍റെ ബ്ര​ഹ​ത്താ​യ ആ​ദ്യ പ്രോ​ഗ്രാം '
വാ​ത​ക​ക്ഷാ​മം: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അ​ടി​യ​ന്ത​ര പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ.
ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ൾ നേ​രി​ടു​ന്ന ക​ടു​ത്ത ഉൗ​ർ​ജ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ അ​ടി​
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.
ബെ​ർ​ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് ന​ട​ത്ത​പ്പെ​ട്ടു.
കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച 15 മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്ക് ജര്‍മനി/ഇയു നിരോധനം.
ബര്‍ലിന്‍:ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിന് മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്കെതിരെ കേസെടുത്തു.