• Logo

Allied Publications

Middle East & Gulf
സ്ക​റി​യ ജോ​ണി​നും സ​ജി​ത സ്ക​റി​യ​ക്കും യാ​ത്ര​യ​യ​പ്പു ന​ൽ​കി
Share
കു​വൈ​റ്റ്: നാ​ലു പ​തി​റ്റാ​ണ്ടു കാ​ല​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​റ്റി​ന്‍റെ മു​തി​ർ​ന്ന അം​ഗ​വും, അ​ബാ​സി​യ സി ​യു​ണി​റ്റ് അം​ഗ​വു​മാ​യ സ്ക​റി​യ ജോ​ണി​നും , ക​ല കു​വൈ​റ്റ് മു​ൻ കേ​ന്ദ്ര സ​ഹ​ഭാ​ര​വാ​ഹി​യും വ​നി​താ​വേ​ദി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ സ​ജി​ത സ്ക​റി​യ​ക്കും ക​ല കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ക​ല കു​വൈ​റ്റ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് ശൈ​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു. ക​ല കു​വൈ​റ്റ് ട്ര​ഷ​റ​ർ അ​ജ്നാ​സ്, ക​ലാ വി​ഭാ​ഗം സെ​ക്ര​ട്ട​റി സ​ണ്ണി ശൈ​ലേ​ഷ് , കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സി.​കെ. നൗ​ഷാ​ദ്, ലോ​ക​കേ​ര​ള സ​ഭ അം​ഗം ആ​ർ. നാ​ഗ​നാ​ഥ​ൻ, മേ​ഖ​ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ഹ​രി​രാ​ജ്, റി​ച്ചി കെ ​ജോ​ർ​ജ്, ഷൈ​ജു ജോ​സ്, ഫ​ഹാ​ഹീ​ൽ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് പ്ര​സീ​ദ് ക​രു​ണാ​ക​ര​ൻ, വ​നി​താ വേ​ദി കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശ ബാ​ല​കൃ​ഷ്ണ​ൻ, ക​ഐം​ഫ് സെ​ക്ര​ട്ട​റി ബെ​ൻ​സി​ൽ, ബാ​ല​വേ​ദി അ​ബ്ബാ​സി​യ മേ​ഖ​ല പ്ര​സി​ഡ​ൻ​റ് ഡെ​ന്നി​സ് സാ​മു​വ​ൽ, ബാ​ല​വേ​ദി അ​ബ്ബാ​സി​യ മേ​ഖ​ല ര​ക്ഷാ​ധി​കാ​രി ക​ണ്‍​വീ​ന​ർ ജി​തേ​ഷ്, ക​ല​യു​ടെ മു​ൻ ഭാ​ര​വാ​ഹി​ക​ളും മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​രു​മാ​യ ടി.​കെ. സൈ​ജു, സു​ഗ​ത​കു​മാ​ർ, കെ.​വി​നോ​ദ്, നി​സാ​ർ കൊ​ണ്ടോ​ട്ടി, സി.​കൃ​ഷ്ണ​ൻ, ക​ല​യു​ടെ മേ​ഖ​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ​അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ക​ല കു​വൈ​റ്റി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി​യും, ബാ​ല​വേ​ദി കു​വൈ​റ്റി​ന്‍റെ ഉ​പ​ഹാ​രം ബാ​ല​വേ​ദി കേ​ന്ദ്ര ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഭി​രാ​മി അ​ജി​ത്തും, ബാ​ല​വേ​ദി അ​ബാ​സി​യ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഡെ​ന്നി​സ് സാ​മു​വ​ലും ചേ​ർ​ന്ന് കൈ​മാ​റി. ഉ​പ​രി പ​ഠ​ന​ത്തി​നാ​യ് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ബാ​ല​വേ​ദി മു​ൻ കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ദ്വെ​ത് സ​ജി​ക്ക് ബാ​ല​വേ​ദി​യു​ടെ ഉ​പ​ഹാ​രം ബാ​ല​വേ​ദി സാ​ൽ​മി​യ മേ​ഖ​ല ര​ക്ഷാ​ധി​കാ​രി ക​ണ്‍​വീ​ന​ർ ജോ​ർ​ജ് തൈ​മ​ണ്ണി​ൽ കൈ​മാ​റി. ക​ല കു​വൈ​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ് യോ​ഗ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.