• Logo

Allied Publications

Americas
"മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​'യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ വീ​ണ്ടും അ​മേ​രി​ക്ക​യി​ൽ
Share
ന്യൂ​യോ​ർ​ക്ക്: ക​ലാ​രം​ഗ​ത്ത് വി​ജ​യ​ക​ര​മാ​യ മു​പ്പ​ത് വ​ർ​ഷം പി​ന്നി​ടു​ന്ന പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​യു​മാ​യ് വീ​ണ്ടും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ മു​ൻ​പി​ൽ എ​ത്തു​ക​യാ​ണ്. മി​മി​ക്സി​നൊ​പ്പം നാ​ട​ൻ​പാ​ട്ടും, സി​നി​മാ ഗാ​ന​ങ്ങ​ളും, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളു​ടെ ന​ർ​മ്മാ​വി​ഷ്കാ​ര​മാ​യ ചാ​ക്യാ​ർ​കൂ​ത്തും ഉ​ൾ​പെ​ടു​ത്തി പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ഷ്ട​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് പ്രോ​ഗ്രാം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ഈ ​മാ​സം 18 മു​ത​ൽ അ​മ്മേ​രി​ക്ക​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്രോ​ഗ്രാം അ​വ​ത​രി​പ്പി​ക്കും.

ക​ലാ​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്ക് അ​മൃ​ത ചാ​ന​ൽ എ​ക്സ​ല​ന്‍റ് അ​വാ​ർ​ഡ് (ളൗിെ ൗുീി ​മ ശോ​ല) തു​ട​ങ്ങി ഒ​ട്ടേ​റെ അം​ഗീ​കാ​ര​ങ്ങ​ൾ ഈ ​ക​ലാ​കാ​ര​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട് .ച​ല​ച്ചി​ത്ര രം​ഗ​ത്തെ അ​തു​ല്ല്യ പ്ര​തി​ഭ ക​ലാ​ഭ​വ​ൻ മ​ണി​യോ​ടൊ​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ലാ​രം​ഗ​ത്തെ തു​ട​ക്ക​കാ​ലം മു​ത​ൽ ദീ​ർ​ഘ​നാ​ൾ പ്രോ​ഗ്രാം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള​ള ക​ലാ​ഭ​വ​ൻ ജ​യ​ൻ, ജ​ഗ​തി ശ്രീ​കു​മാ​ർ, ഇ​ന്ന​സെ​ന്‍റ,് സ​ലിം​കു​മാ​ർ, എ​ൻ.​എ​ഫ്. വ​ർ​ഗീ​സ്, ദി​ലീ​പ്, നാ​ദി​ർ​ഷ, ഹ​രി​ശ്രീ അ​ശോ​ക​ൻ, സാ​ജു കൊ​ടി​യ​ൻ, അ​ബി തു​ട​ങ്ങി ഓ​ട്ടേ​റെ പ്ര​മു​ഖ​ർ​ക്കൊ​പ്പം വേ​ദി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം നി​ര​വ​ധി കാ​ര​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ജ​യ​ൻ. ര​ണ്ട് വ​ർ​ഷ​കാ​ലം, കോ​വ​ഡി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യ ക​ലാ​കാ​ര·ാ​ർ ഉ​ൾ​പ്പെ​ടെ അ​ളു​ക​ൾ​ക്ക് സ​ഹാ​യ​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള ന്ധ​ത​രം​ഗ് ചാ​ല​ക്കു​ടി​ന്ധ എ​ന്ന സം​ഘ​ട​ന വ​ഴി നി​ര​വ​ധി കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ആ ​സം​ര​ഭ​ത്തി​ന് സ​ഹാ​യ ഹ​സ്ത​വു​മാ​യ് വ​ന്ന സ്വ​ദേ​ശ​ത്തു​ള​ള​വ​രെ​യും പ്ര​ത്യേ​കി​ച്ച് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളേ​യും പ്ര​ത്യേ​കം ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു​വെ​ന്ന് ജ​യ​ൻ പ​റ​ഞ്ഞു.


516 270 2726, 91 9846142666 (വാ​ട്സ്ആ​പ്പ്) എ​ന്നീ ന​ന്പ​രു​ക​ളി​ൽ ക​ലാ​ഭ​വ​ൻ ജ​യ​നു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

തോമസ് കെ ഈപ്പൻ ഫോമാ നാഷണൽ അഡ്വൈസറി കൗൺസിൽ ജോ. സെക്രട്ടറി സ്ഥാനാർഥി.
ന്യൂയോർക്ക്: ഫോമാ ദേശീയ ഉപദേശക കൗൺസിൽ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് തോമസ് കെ. ഈപ്പൻ (സാബു) മത്സരിക്കുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച ഐ.ഡി.പിയുമായി സമുചിതമായി ആഘോഷിച്ചു.
ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാൾ.
ന്യൂയോർക്ക്: ജാക്സൺഹൈറ്റ്സ് സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി.
ഐഒസി പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടനം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യാതിഥി.
ഫിലഡൽഫിയ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും ഐഒസി (ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്) പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാ