• Logo

Allied Publications

Americas
ലീല മാരേട്ട് യഥാർത്ഥ നേതാവ്, ഫൊക്കാന ഇലക്ഷനിൽ വിജയിക്കണം: വിൻസെന്‍റ് ഇമ്മാനുവേൽ
Share
ന്യൂയോർക്ക്: ജനങ്ങളുമായി നിരന്തരം സംവദിക്കുകയും, അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും സഹായമെത്തിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ നേതാക്കൾ. ജനസേവനമാണ് ഇവരുടെ ലക്ഷ്യം. ഈ നിർവചനങ്ങളിൽപ്പെടുന്ന യഥാർഥ നേതാവാണ് ഫൊക്കാന പ്രസിഡന്‍റ് സ്ഥാനാർഥി ലീലാ മാരേട്ട്.

ലീലാ മാരേട്ട് മൂന്നു ദശാബ്ദത്തിലേറെയായി നിരവധി അസോസിയേഷനുകളിലും ഫൊക്കാനയിലും പ്രവർത്തിക്കുന്നു. ഫൊക്കാന കണ്‍വൻഷനുകളും മറ്റും നടക്കുന്പോൾ പണം സമാഹരിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. ആളുകളെ നേരിൽ കണ്ടും ഫോണ്‍ മുഖേനയും പരസ്യങ്ങളും സംഭാവനകളുമൊക്കെ സംഘടിപ്പിക്കുന്ന ലീല ചേച്ചിയെ ആർക്കാണ് മറക്കാനാവുക. പരസ്യം നൽകുന്നവരുമായൊക്കെ നിരന്തര ബന്ധവും നിലർത്തുന്നുവെന്നും വിൻസെന്‍റ് ഇമ്മാനുവേൽ ചൂണ്ടിക്കാട്ടി.

കോണ്‍സുലേറ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ ഉദ്യോഗസ്ഥരെ നേരിട്ട് വിളിക്കുകയും പ്രശ്നം പരിഹരിക്കുംവരെ അതിൽ ഇടപെടുകയും ചെയ്യുന്നു. ഇത്തരം അനുഭവങ്ങൾ പലർക്കും അവരിൽ നിന്നും ലഭിച്ചിട്ടുണ്ട്.

ഇലക്ഷനിൽ ജയിക്കേണ്ടത് സംഘടനയോടൊപ്പം പ്രവർത്തിക്കുന്നവരേയാണ്. സംഘടനയുടെ നന്മയ്ക്കും അതാണ് വേണ്ടത്. കണ്‍വൻഷൻ മാത്രമല്ല ഒരു സംഘടനയുടെ ലക്ഷ്യം. മലയാളി സമൂഹത്തിന്േ‍റയും ഫൊക്കാനയുടേയും നന്മയ്ക്ക് ലീലാ മാരേട്ട് ജയിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും വിൻസെന്‍റ് ഇമ്മാനുവേൽ എടുത്തുപറഞ്ഞു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.