• Logo

Allied Publications

Middle East & Gulf
ലു​ലു​വി​ൽ ആ​സി​യാ​ൻ ഫെ​സ്റ്റി​വ​ൽ ആ​രം​ഭി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: മു​ൻ​നി​ര റീ​ട്ടെ​യി​ല​റാ​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ആ​സി​യാ​ൻ ഫെ​സ്റ്റി​വ​ൽ ആ​രം​ഭി​ച്ചു. ദ​ജീ​ജ് ഔട്ട്ലെ​റ്റി​ൽ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഫി​ലി​പ്പീ​ൻ​സ് അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് നൂ​ർ​ദ്ദീ​ൻ പെ​ൻ​ഡോ​സി​ന, ഇ​ന്തോ​നേ​ഷ്യ​ൻ അം​ബാ​സ​ഡ​ർ ലെ​ന മ​ർ​യ​ന, താ​യ്ല​ൻ​ഡ് അം​ബാ​സ​ഡ​ർ റൂ​ഗെ ത​മ്മോ​ങ്കോ​ൽ, വി​യ​റ്റ്നാം അം​ബാ​സ​ഡ​ർ താ​ങ് ടൊ​ആ​ൻ, കം​ബോ​ഡി​യ​ൻ അം​ബാ​സ​ഡ​ർ ഹു​ൻ ഹാ​ൻ, ലാ​വോ​സ് ആ​ക്ടിം​ഗ് ഡെ​പ്യൂ​ട്ടി ചീ​ഫ് ഫി​സ​കാ​നെ ഫോം​ഗ്പാ​ദി​ത്, ബ്രൂ​ണെ ഡെ​പ്യൂ​ട്ടി അം​ബാ​സ​ഡ​ർ മി​സ് നൂ​ർ ഫ​ർ​ഹാ​ന, മ​ലേ​ഷ്യ​ൻ അം​ബാ​സ​ഡ​ർ ദ​തോ മു​ഹ​മ്മ​ദ് അ​ലി സ​ലാ​മ​ത്, മ്യാ​ൻ​മ​ർ അം​ബാ​സ​ഡ​ർ ക്യാ​വ് ന്യൂ​ൻ​ത് ല്വി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ച്ചു.

പ്ര​മോ​ഷ​ൻ കാ​ന്പ​യി​ൻ ഒ​രാ​ഴ്ച നീ​ളും. പ​ത്ത് ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളി​ലെ പാ​ച​ക​രീ​തി​ക​ൾ, വി​നോ​ദ​സ​ഞ്ചാ​രം, സം​സ്കാ​രം, പൈ​തൃ​കം എ​ന്നി​വ എ​ടു​ത്തു​കാ​ട്ടു​ന്ന നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു. ബ്രൂ​ണെ, കം​ബോ​ഡി​യ, ലാ​വോ​സ്, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, മ്യാ​ൻ​മ​ർ, ഫി​ലി​പ്പീ​ൻ​സ്, സിം​ഗ​പ്പൂ​ർ, താ​യ്ല​ൻ​ഡ്, വി​യ​റ്റ്നാം എ​ന്നീ ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളു​ടെ പൈ​തൃ​ക സ്ഥ​ല​ങ്ങ​ളെ​യും സം​സ്കാ​ര​ത്തെ​യും അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ലു​ലു ഔ​ട്ട്ലെ​റ്റു​ക​ൾ അ​ല​ങ്ക​രി​ക്കു​ക​യും കൗ​ണ്ട​റു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​വി​ശേ​ഷ ഭ​ക്ഷ്യ, ഭ​ക്ഷ്യ​യി​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ കാ​ന്പ​യി​ൻ കാ​ല​യ​ള​വി​ൽ ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ല​ഭ്യ​മാ​ണ്.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത