• Logo

Allied Publications

Americas
കു​റ്റ​വാ​ളി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ ഷെ​റി​ഫ് വെ​ടി​യേ​റ്റു മ​രി​ച്ചു
Share
മേ​രി​ലാ​ൻ​ഡ്: മേ​രി​ലാ​ൻ​ഡ് വി​ക്കോ​മി​ക്കോ കൗ​ണ്ടി ഷെ​റി​ഫ് ഓ​ഫി​സ് ഡെ​പ്യൂ​ട്ടി ഗ്ലെ​ൻ ഹി​ല്ലാ​ർ​ഡ് കു​റ്റ​വാ​ളി​യെ പി​ന്തു​ട​രു​ന്ന​തി​നി​ട​യി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു. ഇ​രു​പ​തു​വ​യ​സു​ള്ള ഓ​സ്റ്റി​ൻ ഡേ​വി​ഡ്സ​ണ്‍ എ​ന്ന കു​റ്റ​വാ​ളി​യാ​ണ് ഞാ​യ​റാ​ഴ്ച പോ​ലീ​സ് ഓ​ഫി​സ​റെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഓ​സ്റ്റി​ൻ.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് പ്ര​തി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഉ​ണ്ടെ​ന്ന​റി​ഞ്ഞാ​ണ് പോ​ലീ​സ് ഓ​ഫി​സ​ർ എ​ത്തി​യ​ത്. പോ​ലീ​സി​നെ ക​ണ്ട ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സി​നെ​തി​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യേ​റ്റ ഹി​ല്ലാ​ർ​ഡി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​ന്നീ​ട് ഓ​സ്റ്റി​നെ ക​ണ്ടെ​ത്താ​ൻ 12 പോ​ലീ​സ് ഓ​ഫി​സ​ർ​മാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മാ​യി.

ഹി​ല്ലാ​ർ​ഡി​ന് മൂ​ന്നു മ​ക്ക​ളു​ണ്ട്. സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ൽ വി​കോ​മി​ക്കോ കൗ​ണ്ടി ജീ​വ​ന​ക്കാ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

തോമസ് കെ ഈപ്പൻ ഫോമാ നാഷണൽ അഡ്വൈസറി കൗൺസിൽ ജോ. സെക്രട്ടറി സ്ഥാനാർഥി.
ന്യൂയോർക്ക്: ഫോമാ ദേശീയ ഉപദേശക കൗൺസിൽ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് തോമസ് കെ. ഈപ്പൻ (സാബു) മത്സരിക്കുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച ഐ.ഡി.പിയുമായി സമുചിതമായി ആഘോഷിച്ചു.
ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാൾ.
ന്യൂയോർക്ക്: ജാക്സൺഹൈറ്റ്സ് സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി.
ഐഒസി പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടനം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യാതിഥി.
ഫിലഡൽഫിയ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും ഐഒസി (ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്) പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാ