Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Americas
ഒർലാന്റോ പള്ളിയിൽ പിതാക്കന്മാരുടെ ഓർമ്മപ്പെരുന്നാളും നവാഭിഷിക്ത വൈദീകന് സ്വീകരണവും 19ന്
Back To NRI Home
Forward This News
Click here for detailed news of all items
ഒർലാന്റോ (ഫ്ളോറിഡ): കാലം ചെയ്ത പിതാക്കന്മാരായ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവ, മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവ, ബെന്യാമിൻ ജോസഫ് മോർ ഒസ്താത്തിയോസ് തിരുമേനി എന്നിവരുടെ ഓർമ്മ പെരുന്നാൾ സംയുക്തമായി ഒർലാന്േറാ സെൻറ് എഫ്രേം യാക്കോബായ സുറിയാനി പള്ളിയിൽ ആചരിക്കുന്നു.
അന്ത്യോഖ്യാ സിംഹാസനത്തിൽ വാണരുളിയ നൂറ്റിഇരുപതാമത്തെ പാത്രിയർക്കീസായിരുന്ന മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം പ്രഥമൻ ബാവ 1918 ഇൽ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായാൽ സിറിയയിലെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു . പിന്നീട് അമേരിക്കയിലേക്ക് പാത്രിയർക്കാ പ്രതിനിധിയായി അയക്കപ്പെട്ട അദ്ദേഹം അമേരിക്കയിൽ നിരവധി പള്ളികൾ കൂദാശ ചെയ്യുകയും പട്ടക്കാരെ വാഴിക്കുകയും ചെയ്തു.
ഷിക്കാഗോ സർവകലാശാലയിൽ സുറിയാനി ഭാഷയിൽ അധ്യാപകനായ പ്രവർത്തിച്ച മെത്രപൊലീത്ത, നിയുക്ത പാത്രിയർക്കീസായി 1932 ഇൽ തെരെഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നു സിറിയയിലേക്ക് തിരികെപ്പോയി .1933 ഇൽ പാത്രിയർക്കീസായി അഭിഷിക്തനായ അദ്ദേഹം നിരവധി പുതിയ ഭദ്രാസനങ്ങൾ സ്ഥാപിക്കുവാനും സുറിയാനി സഭയ്ക്കു ലെബനോനിൽ ഒരു സെമിനാരി സ്ഥാപിക്കുവാനും മുൻകൈയെടുത്തു. കൂടാതെ രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദ്ദത്തെത്തുടർന്നു പാത്രിയർക്കാ ആസ്ഥാനം തുർക്കിയിൽ നിന്നും സിറിയയിലെ ഹോംസിലേക്കു മാറ്റിസ്ഥാപിക്കുകയും ചെയ്തു. 1957 ജൂണ്‍മാസം 23ന് പരി. പാത്രിയർക്കീസ് ബാവ കാലം ചെയ്തു ഹോംസിലെ പള്ളിയിൽ കബറടക്കപ്പെട്ടു. നിരവധി പുസ്തകങ്ങളുടെ രചയിതാവായ പരി. ബാവ എഴുതിയ ചിതറിയ മുത്തുകൾ എന്ന ഗ്രന്ഥം ഒരു അമ്മൂല്യമായ നിധിയായി ഇന്നും സുറിയാനി സഭയിൽ നിലനിൽക്കുന്നു.
മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവ റന്പാനായിരുന്നപ്പോൾ 1933 ഇൽ മലങ്കരയിൽ വരുകയും മഞ്ഞിനിക്കര ദയറായിൽ 1946 വരെ മൽപ്പാനായി തുടരുകയും ചെയ്തു. 1946 ഇൽ മൊസൂളിലുള്ള സെൻറ് അപ്രേം സെമിനാരിയിലേക്കു അധ്യാപകനായി വിളിക്കപ്പെട്ട അദ്ദേഹം 1950 ഇൽ ബെയ്റൂട്, ദമാസ്കസ് ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു. 1957 ഇൽ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം പ്രഥമൻ പാത്രിർക്കീസ് ബാവായുടെ നിര്യാണത്തെ തുടർന്നു പാത്രിയർക്കീസ് ആയി വാഴിക്കപ്പെട്ടു. മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ ബാവ 1964 ഇൽ മലങ്കരയിൽ സന്ദർശനം നടത്തുകയും സമാധാനം പുനസ്ഥാപിക്കുവാൻ ഒൗഗേൻ മോർ തിമോത്തിയോസിനെ കാതോലിക്കയായി വാഴിക്കുകയും ചെയ്തു. സുറിയാനി സഭയിൽ ആരാധന സംബന്ധിയായ ഏകദേശം 30ഓളം പുസ്തകങ്ങൾ എഴുതിയ പരി. പിതാവ് സുറിയാനി സംഗീതത്തിൽ പണ്ഡിതനായിരുന്നു. പരി. പിതാവ് 1980 ജൂണ്‍ മാസം കാലം ചെയ്ത് ഡമാസ്കസിലുള്ള സെൻറ് ജോർജ് പാത്രിയർക്കാ പള്ളിയിൽ കബറടക്കപ്പെട്ടു.
പ്രശസ്തമായ കുന്നംകുളം പനയ്ക്കൽ കുടുംബാംഗമായ ബെന്യാമിൻ ജോസഫ് മോർ ഒസ്താത്തിയോസ് തിരുമേനി മഞ്ഞിനിക്കര ദയറായിൽ വൈദീക വിദ്യാഭ്യാസം പൂർത്തിയാക്കുകയും ഡമാസ്കസിലുള്ള സെൻറ് എഫ്രേം സെമിനാരിയിൽ ഉപരിപഠനം നടത്തുകയും ചെയ്തു. പരി. മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ ബാവായുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ട അദ്ദേഹം മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായാൽ മലങ്കര കാര്യങ്ങളുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 1984 ഇൽ സിംഹാസനപള്ളികളുടെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ട അഭിവന്ദ്യ തിരുമേനി സത്യ വിശ്വാസ സംരക്ഷണ സമിതിയുടെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. 2004 ജൂണ്‍ 17 ന് അഭിവന്ദ്യ തിരുമേനി കാലം ചെയ്തു മഞ്ഞിനിക്കര ദയറാ പള്ളിയിൽ കബറടക്കപ്പെട്ടു അന്ത്യോഖ്യ മലങ്കര ബന്ധത്തെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ച തിരുമേനി സുറിയാനിക്രിസ്ത്യാനികളുടെ അഭിമാനസ്തംഭമായി നിലനിൽക്കുന്നു.
ജൂണ്‍ 19 ന് ഞായറാഴ്ച 11 ന് നവാഭിഷിക്ത വൈദികനായ റവ. ഫാ. ബെന്നി ജോർജിന് സ്വീകരണവും തുടർന്ന് പ്രഭാതപ്രാർഥനയും നവാഭിഷിക്ത വൈദീകന്റെ വൈദീകന്റെ മുഖ്യ കാർമ്മികത്വത്തിലും വികാരി റവ. ഫാ. പോൾ പറന്പാത്തിലിന്റെ സഹകാർമ്മികത്വത്തിലും വി. കുർബാന, മധ്യസ്ഥപ്രാർഥന ധൂപപ്രാർഥന എന്നിവ നടത്തപ്പെടുന്നു. തുടർന്ന് നേർച്ചവിളന്പോടുകൂടി പെരുന്നാൾ ചടങ്ങുകൾ അവസാനിക്കുന്നു. അതിനു ശേഷം വികാരി റവ. ഫാ. പോൾ പറന്പാത്തിലിന്റെ അധ്യക്ഷതയിൽ നവാഭിഷിക്ത വൈദീകനെ അനുമോദിക്കുന്നതിനുള്ള അനുമോദനയോഗം നടത്തപ്പെടുന്നു. ഫാ. ബെന്നി ജോർജിന്റെ മറുപടി പ്രസംഗത്തോടുകൂടി അനുമോദന യോഗം അവസാനിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് റെവ.ഫാ .പോൾ പറന്പാത്(വികാരി ) +16103574883
ബിജോയ് ചെറിയാൻ (ട്രഷറർ ) 4072320248
എൻ.സി. മാത്യു (സെക്രട്ടറി ) 4076019792
കാറില്‍ ഉലകം ചുറ്റും വലിബന് ഡാളസിൽ ബുധനാഴ്ച സ്വീകരണം നൽകുന്നു.
ഫ്രിസ്കോ (ഡാളസ്) : ലോക സഞ്ചാരിയായ മുഹമ്മദ് സിനാന് ഡാളസ്സിൽ ഊഷ്മളമായ സ്വീകരണം നല്കുന്നു.
അസാധാരണ ബാക്ടീരിയ അണുബാധകൾ നിരീക്ഷിക്കാൻ സിഡിസിയുടെ മുന്നറിയിപ്പ്.
ന്യൂയോർക്ക്: .
സോണി അംബൂക്കന്റെ മാതാവ് ആനി തോമസ് പറപ്പുള്ളി അന്തരിച്ചു.
ന്യൂയോർക്ക് : ഫൊക്കാന അഡീഷണൽ ജോയിന്റ് സെക്രട്ടറി സോണി അംബൂക്കന്റെ മാതാവും അധ്യാപികയുമായ ആനി തോമസ് ( 77 ) അന്തരിച്ചു.
ഫ്ളോറിഡയിൽ അനധികൃത കുടിയേറ്റം തടയുന്ന ബില്ലിൽ ഗവർണർ ഡിസാന്റിസ് ഒപ്പുവച്ചു.
ഫ്ലോറിഡ: ഫ്ളോറിഡയിലെ കുടികിടപ്പുകാരെ തടയുന്ന ബില്ലിൽ ഗവർണർ ഡിസാൻ്റിസ് ബുധനാഴ്ച ഒപ്പുവച്ചു.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ലിറ്ററലി എനിബോഡി ഏൽസും രംഗത്ത്.
ന്യൂ റിച്ചലാൻഡ് ഹിൽസ് / ടെക്സസ്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കുമെന്ന് നോർത്ത് ടെക്സസിലെ റിച
ട്രിനിറ്റി മാർത്തോമ്മാ പള്ളിയിലെ പെസഹാശുശ്രൂഷ: ഡോ. എബ്രഹാം മാർ പൗലോസ് നേതൃത്വം നൽകും
ഇന്ത്യൻ ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഡാളസിൽ ശനിയാഴ്ച പ്രതിഷേധ റാലി
തങ്കമ്മ ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
ജോ ലിബർമാൻ വിടവാങ്ങി
പാസ്റ്റർ ഡോ. തോമസ് കെ. ഐപ്പിന്റെ ഭാര്യ സാറാമ്മ തോമസ് അന്തരിച്ചു
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
ഇക്വഡോർ മേയർ ബ്രിഗിറ്റെ ഗാർസിയയും ഉപദേഷ്ടാവും വെടിയേറ്റ് മരിച്ചു
കാൽകഴുകൽ ശുശ്രുഷയ്ക്ക് ഡാളസിൽ ബിഷപ് സഖറിയാസ് മോർ ഫിലിക്സിനോസ് നേതൃത്വം നൽകുന്നു
സോമർസെറ്റ് ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുനാളോടെ വിശുദ്ധ വാരാചരണത്തിന് തുടക്കം
മിഷൻ ലീഗ് ക്നാനായ റീജിയണിന് നവ നേതൃത്വം
ഡോണൾഡ് ട്രംപിന് പരിമിതമായ ഗഗ് ഉത്തരവ് ഏർപ്പെടുത്തി
നിക്കോൾ ഷാനഹാനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി നാമകരണം ചെയ്തു
ഡിവിഎസ്സി ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ജേതാക്കള്‍
"യാഗവും ഉടമ്പടിയും ദൈവിക രക്ഷാപദ്ധതിയിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്തു
ഷിക്കാഗോ സെന്റ്മേരീസിൽ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് തുടക്കമായി
ഐഒസി യുഎസ്എ ജോര്‍ജിയ കുടുംബ സംഗമം നടത്തി
ന്യൂയോർക്ക് കേരള സമാജം പ്രസിഡന്റ് സിബി ഡേവിഡിന്റെ ഭാര്യാമാതാവ് അന്തരിച്ചു
ഫിലാഡൽഫിയയിൽ അന്തരിച്ച സോജി സ്കറിയയുടെ സംസ്കാരം വ്യാഴാഴ്ച
യുഎസിലെ കപ്പലപകടം; കാണാതായവർക്കുള്ള തെരച്ചിൽ നിർത്തി
ആശാൻ കാലത്തോടൊപ്പം വളർന്ന മഹാകവി: സുനിൽ പി. ഇളയിടം
യുഎസിൽ കപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകർന്നുവീണു; വാഹനങ്ങളടക്കം വെള്ളത്തിൽ
ഷിക്കാഗോ രൂപത വൈദീകന് ഫാ. ജോബി ജോസഫ് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ പുത്തന്‍ പാന യൂട്യൂബില്‍
ആവശ്യങ്ങൾ നേടിയെടുക്കുന്നതല്ല ജീവിതത്തിൽ രൂപാന്തരം വരുത്തുന്നതായിരിക്കണം പ്രാർഥന: റവ. രജീവ് സുകു ജേക്കബ്
ഇസ്രയേലിന് പിന്തുണ നഷ്ടപ്പെടുകയാണെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
ന്യൂയോർക്ക് സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷനു നവ നേതൃത്വം
ട്രംപിന്റെയും റോബർട്ട് കെന്നഡി ജൂനിയറിന്റെയും വിപി സാധ്യതകൾ
ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കി
ശ്രീകുമാര്‍ ഉണ്ണിത്താന്റെ "നൊമ്പരങ്ങളുടെ പുസ്തകം’ അടൂര്‍ ഗോപാലകൃഷ്ണന് പ്രകാശനം ചെയ്തു
കൊപ്പേൽ സെന്റ് അൽഫോൻസായിൽ ഭക്തി നിർഭരമായി ഓശാനയാചരണം
ന്യൂജഴ്സിയിൽ എംഎംഎൻജെയുടെ രണ്ടാമത് ഇന്റർഫെയ്ത്ത് ഇഫ്താർ സംഘടിപ്പിച്ചു
ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൺ ആര്‍വിപി സ്ഥാനത്തേക്ക് ജോര്‍ജ് ഗീവര്‍ഗീസ് മത്സരിക്കുന്നു
വടക്കൻ കലിഫോർണിയയിൽ സഹോദരങ്ങളെ മൗണ്ടൻ ലയൺ ആക്രമിച്ചു; ഒരാൾ കൊല്ലപ്പെട്ടു
ന്യൂയോർക്കിലെ വീട്ടിൽ നിന്ന് കൊക്കെയ്നും മൂന്ന് മില്യൺ ഡോളറും കണ്ടെടുത്തു
ഫോമാ സെന്ററൽ റീജിയൺ കുടുംബ സംഗമം മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു
ഹൂസ്റ്റൺ മലയാളി അസോസിയേഷൻ ഈസ്റ്റർ എഗ് ഹണ്ട് സംഘടിപ്പിച്ചു
ജെയിംസ് കൂടലിനെ ഒഐസിസി യുഎസ്എ അഭിനന്ദിച്ചു
ഹോളി ആശംസകൾ നേർന്ന് ഇന്ത്യൻ എംബസി
റജി വി. കുര്യൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ഫെഡറേഷന് ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍സിന്റെ കണ്വന്ഷന് ജൂലൈ 11 മുതല്‍
"ബോണ്ടിംഗ് ഫാമിലീസ്' മിനിസ്ട്രി മാർ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു
ഐപിസിഎൻഎ ഫിലാഡൽഫിയ റീജിയണിന്റെ പ്രേവർത്തനോദ്ഘാടനം ഏപ്രിൽ 14ന്
കാൻ യൂത്ത് ഫോറം പ്രവർത്തനോദ്ഘാടനം സമാരംഭിച്ചു
മിഷിഗണിൽ ട്രംപ് മുന്നിൽ; പെൻസിൽവേനിയയിൽ സമനില
ബാങ്ക് കൊള്ള; ഹൂസ്റ്റണിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ
ഡാളസിൽ വെടിവയ്പ്; രണ്ടു പേർ മരിച്ചു
ടെക്സസ് സ്പീക്കർ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നു; കനത്ത മത്സരത്തിന് സാധ്യത
കോപ്പേല് സിറ്റി കൗൺസിലിലേക്ക് മലയാളിയായ ബിജു മാത്യു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
നമഹ വംശീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു
യോങ്കേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ചെറുപുഷ്പ മിഷൻ ലീഗിന്റെ ശുശ്രൂഷകൾ അതിമനോഹരം: മാർ റാഫേൽ തട്ടിൽ
ജെയിംസ് കൂടല്‍ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ്
ടെക്സസിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കുച്ചിപ്പുടി നൃത്താവിഷ്കാരം "മൺസൂൺ അനുരാഗ' ഇന്ന് ന്യൂജഴ്സിയിൽ
വിശാൽ മകാനിയെ കണ്ടെത്താൻ സഹായം അഭ്യർഥിച്ച് പോലീസ്
ഡോ. ക്രിസ്ല ലാൽ ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു
യുഎസിൽ പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ചുപിടിപ്പിച്ചു
‘സീറോത്സവം’ സംഗീത നിശയുടെ ടിക്കറ്റ് ഉദ്ഘാടനം നിർവഹിച്ചു
ഷിക്കാഗോ സെന്റ് മേരീസിൽ വി. യൗസേപ്പിന്റെ തിരുനാൾ ആഘോഷിച്ചു
ലോകകപ്പ് ട്രോഫി പര്യടനത്തിന് ന്യൂയോർക്കിൽ തുടക്കം
സുവിശേഷ വ്യാഖ്യാന ഗ്രന്ഥം പ്രകാശനം ചെയ്തു
നോർത്ത് അമേരിക്ക ഭദ്രാസന മാർത്തോമ്മാ യുവജന സഖ്യ പ്രവർത്തന ഉദ്ഘാടനം ഞായറാഴ്ച
ആശാൻ അനുസ്മരണം: സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നിർവഹിക്കും
വനിതാ ദിനം ആഘോഷിച്ച് മലയാളി അസോസിയേഷൻ ഓഫ് ടാമ്പ
ആൽവിൻ രാജന്റെ സംസ്കാരം വെള്ളിയാഴ്ച
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ ഭവന നിർമാണ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
ഐപിസി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
16 ദശലക്ഷം വർഷം പഴക്കമുള്ള ഡോൾഫിന്റെ ഫോസിൽ പെറുവിൽ കണ്ടെത്തി
സിഎഎ: ഇന്ത്യൻ സർക്കാരിനെ അഭിനന്ദിച്ച് യുഎസിലെയും കാനഡയിലെയും ഹിന്ദു സംഘടനകൾ
ഒന്നരവയസുകാരി പട്ടിണി കിടന്നു മരിച്ചു; കുട്ടിയെ തനിച്ചാക്കി അവധിക്കാലം ആഘോഷിക്കാൻ പോയ മാതാവിന് ജീവപര്യന്തം തടവ്
ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് ആംഗലേയ സാഹിത്യ കൃതികൾ ക്ഷണിക്കുന്നു
സാബു എം. ജേക്കബിന് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു
ട്രംപിനെ അംഗീകരിക്കില്ലെന്ന് ആസാ ഹച്ചിൻസൺ സെയ്ഡിൻ
മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മുൻ എക്സിക്യൂട്ടീവ് അംഗങ്ങളെ ആദരിച്ചു
ഷിക്കാഗോ രൂപത മിഷൻ ലീഗ് നോമ്പുകാല ധ്യാനം സംഘടിപ്പിച്ചു
ടെക്സസ് എസ്ബി4 ഇമിഗ്രേഷൻ നിയമം നടപ്പാക്കാൻ സുപ്രീം കോടതിയുടെ അനുമതി
ന്യൂയോർക്ക് സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ വടംവലി മത്സരം റോക്ക്ലൻഡിൽ
ഫോമാ "ടീം യുണൈറ്റഡ്’ ന്യൂയോർക്കിലെ വിവിധ സംഘടനകളുടെ സ്വീകരണം ഏറ്റുവാങ്ങി മുന്നേറുന്നു
ശ്രീകുമാർ ഉണ്ണിത്താന്റെ പുസ്തക ഞായറാഴ്ച പ്രകാശനം ചെയ്യും
റോക്ക്ലാൻഡ് സെന്റ് മേരീസ് ഇടവക കാതോലിക്കാ ദിനം ആഘോഷിച്ചു
ഫോമാ അന്തർദേശീയ കൺവൻഷൻ; രജിസ്ട്രേഷൻ ഏർളി ബേർഡ് 31 വരെ
ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്യുന്ന ജൂതൻ മതത്തെയും ഇസ്രയേലിനെയും വെറുക്കുന്നു: ട്രംപ്
ഫിലഡൽഫിയയിൽ ബാഗിനുള്ളിൽ കുട്ടിയുടെ മൃതദേഹം; ഞെട്ടിത്തരിച്ച് പോലീസ്
സുനിൽ ഹർജാനിയെ ഇല്ലിനോയി ഫെഡറൽ ജില്ലാ കോടതി ജഡ്ജിയായി നിയമിച്ചു
ഷാരോൺ ഇവന്റ് സെന്റർ ഉദ്ഘാടനവും സംഗീത സായാനവും ശനിയാഴ്ച
അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ തുടരുമെന്ന് സർവേ ഫലങ്ങൾ
ട്രൈസ്റ്റേറ്റ് ഓണാഘോഷത്തിന്റെ ടിക്കറ്റ് കിക്ക് ഓഫ് ഏപ്രിൽ 14ന് ഫിലഡൽഫിയയിൽ
ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ 46ാമത് ഇടവകദിനാഘോഷവും ഓശാന ഞായർ ശുശ്രൂഷകളും 24ന്
മാര്‍ ഇവാനിയോസ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഗമം ഒക്ടോബര്‍ 11 മുതല്‍
ദേവി മാഹാത്മ്യപാരായണവും മഹാശിവരാത്രി ഭജനയും സംഘടിപ്പിച്ചു
ഫോമാ സെൻട്രൽ റീജൻ വനിതാദിന ആഘോഷം സംഘടിപ്പിച്ചു
ഹണ്ടിംഗ്ടൺ വാലി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
എൻഎഎംകെസി ക്നാനായ സംഗമം: റീജിയണൽ രജിസ്ട്രേഷൻ കോഓർഡിനേർമാരെ തെരഞ്ഞെടുത്തു
ഷിക്കാഗോ സെന്റ് മേരീസിൽ അനുഗ്രഹവർഷമായി നോമ്പുകാല വാർഷിക ധ്യാനം
ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ ദൈവാലയ പുനർകൂദാശ ഭക്തിനിർഭരമായി
കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഭാരവാഹികൾ ചുമതലയേറ്റു
ഫോർട്ട്വർത്ത് ഫയർ ലഫ്റ്റനന്റ് വാഹനാപകടത്തിൽ മരിച്ചു
വാഷിംഗ്ടൺ ഡിസിയില്‍ വെടിവയ്പ്; രണ്ട് മരണം, അഞ്ച് പേർക്ക് പരിക്ക്
ഫോമാ തെരഞ്ഞെടുപ്പ്: സജീവ് മാത്യുവിനെ പിന്തുണച്ച് നവകേരള മലയാളി അസോസിയേഷൻ
ബോസ്റ്റണിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചനിലയിൽ
ഓർമ ഇന്റർനാഷനൽ പ്രസംഗമത്സരം; ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചു
താന്‍ പ്രസിഡന്റായില്ലെങ്കില്‍ അമേരിക്കയില്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ട്രംപ്
പെൻസിൽവേനിയയിൽ മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ
മരിച്ചയാളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചു; ഒക്ലഹോമയിൽ യുവതി അറസ്റ്റിൽ
ട്രംപിനെ പിന്തുണയ്ക്കില്ല; നിലപാട് കടുപ്പിച്ച് മൈക്ക് പെൻസ്
ഫോമാ കൺവൻഷനിൽ ഡി.കെ. ശിവകുമാർ പങ്കെടുക്കും
ലോംഗ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
മലങ്കര ആർച്ച് ഡയോസീസൻ മെഗാ ഇവന്റ് മേയ് 11ന്
ടി.എം. ഈപ്പൻ കാൽഗറിയിൽ അന്തരിച്ചു
ഡാളസിൽ ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു
കേരള അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
ജോസഫ് പള്ളിവാതുക്കൽ അന്തരിച്ചു
ഫാൻസിമോൾ പള്ളാത്തുമഠം ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
സ്കൂൾ വെടിവയ്പ്പ്; കൗമാരക്കാരന്റെ മാതാപിതാക്കൾ കുറ്റക്കാരെന്നു ജൂറി
ഷിക്കാഗോയിൽ അഞ്ചാംപനി പടരുന്നു
നഗരസമൂഹങ്ങളിൽ ജനസംഖ്യ കൂടുതൽ വർധിച്ചത് ഡിഎഫ്ഡബ്ല്യുയുവിൽ എന്ന് സെൻസസ് ബ്യൂറോ
അദാനിക്കെതിരേ അന്വേഷണം തുടങ്ങി അമേരിക്ക
കാനഡയിൽ ഇന്ത്യൻ കുടുംബം ദൂരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ഹൂസ്റ്റൺ റീജിയൺ കിക്കോഫ് ശനിയാഴ്ച
റീജനറോൺ സയൻസ് ടാലന്റ് അവാർഡ് അച്യുത രാജാറാമിന്
ദേവസ്യ പി. സേവ്യർ അന്തരിച്ചു
ഡാളസിൽ അന്തരിച്ച രവി എടത്വയുടെ സംസ്കാരം ശനിയാഴ്ച
ബോയിംഗിന്റെ പ്രശ്നങ്ങൾ: വിമാനയാത്രാ ചെലവ് വർധിക്കുമോ?
ഒർലാൻഡോ കോളജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിന്റെ പുതിയ മെഡിക്കൽ സ്കൂൾ ആരംഭിച്ചു
ജോർജിയ തെരഞ്ഞെടുപ്പ് കേസിൽ ട്രംപിനെ കോടതി വെറുതെ വിട്ടു
ഡോളർ ട്രീയുടെ 1,000 സ്റ്റോറുകൾ അടച്ചുപൂട്ടും
ലീലാ മാരേട്ട് ഫൊക്കാന പ്രസിഡന്റാകാൻ ഏറ്റവും യോഗ്യതയുള്ള വ്യക്തി: സരോജ വര്‍ഗീസ്
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ വിമൻസ് ഫോറത്തിന് തുടക്കമായി
മുംബൈയിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ അമേരിക്കൻ പൗരൻ മരിച്ചനിലയിൽ
70 വർഷം ഇരുമ്പ് ശ്വാസകോശത്തിൽ ജീവിതം; ഒടുവിൽ "പോളിയോ പോൾ' വിടവാങ്ങി
അമേരിക്കൻ മലങ്കര അതിഭദ്രാസന യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
വാഷിംഗ്ടൺ സെന്റ് തോമസ് ഇടവക ഡയമണ്ട് ജൂബിലി നിറവിൽ
യുഎസ് ലോ സ്കോളർഷിപ്പ് നേടി; സുപ്രീംകോടതിയിലെ പാചകക്കാരന്റെ മകളെ ആദരിച്ച് ചീഫ് ജസ്റ്റീസ്
ടിക് ടോക് നിരോധിക്കാനൊരുങ്ങി അമേരിക്ക; ബില്‍ ജനപ്രതിനിധി സഭ പാസാക്കി
സംഭാഷണങ്ങളിൽ വിശുദ്ധി പാലിക്കുവാൻ പരിശീലിക്കണം: റവ. അബ്രഹാം വർഗീസ്
കഥകളി കലാരൂപം ന്യൂയോർക്ക് സിറ്റി തിയറ്ററിൽ വെള്ളിയാഴ്ച മുതൽ
വായനയുടെ നവ്യാനുഭവമാണ് രാജു താരകന്റെ ‘ഇടയകന്യക’: തോമസ് മുല്ലയ്ക്കൽ
യുക്രെയ്ന് 300 മില്യൺ ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക
അനധികൃത കുടിയേറ്റക്കാരെ വോട്ടെടുപ്പിൽ നിന്ന് തടയുന്ന ബിൽ സെനറ്റ് ഡെമോക്രാറ്റുകൾ അട്ടിമറിച്ചു
സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ചു; അഞ്ച് മരണം
ഹൂസ്റ്റണിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു
വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ആഘോഷിച്ചു
കൊളംബസ് സെന്റ് മേരീസ് സീറോമലബാര്‍ മിഷനില്‍ വാർഷിക ധ്യാനം ശനിയാഴ്ച മുതൽ
ജിഐസി ഗ്ലോബൽ വുമൺ എംപവർമെന്റ് ചെയറിനു ഡാളസിൽ സ്വീകരണം നൽകി
സെന്റ് തെക്ല ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ചെസ് കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ച് മാപ്പ്
നാൻസി മേസിനെ പിന്തുണച്ച് ട്രംപ്
എംഎംഎന്‍ജെയുടെ ഇന്റര്‍ഫെയ്ത്ത് ഇഫ്താര്‍ സംഗമം 24ന്
അമേരിക്കയിൽ ചെറുവിമാനം തകർന്ന് അഞ്ച് പേർ മരിച്ചു
രവി എടത്വയുടെ നിര്യാണത്തിൽ ഐപിസിഎൻഎ അനുശോചിച്ചു
ലോകവനിതാ ദിനാഘോഷം സംഘടിപ്പിച്ച ഡാളസ് കേരള അസോസിയേഷൻ
ജീവിത വിശുദ്ധിയിലേക്ക് നയിക്കുന്ന അനുഭവമായിരിക്കണം നോമ്പുകാലം: ഡോ. വിനോ ജോൺ
ജീവിതലക്ഷ്യം കണ്ടെത്തി അവ പിന്തുടരുക: ദയാ ബായി
ന്യൂജഴ്സി ട്വിലൈറ്റ് മീഡിയ ഐപിസിഎൻഎ സംഗമത്തിൽ നിറസാന്നിധ്യമായി ഫോമാ ‘ടീം യുണൈറ്റഡ് ’
യോങ്കേഴ്സ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
രവി എടത്വ ഡാളസിൽ അന്തരിച്ചു
ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കനേഡിയന്‍ മാധ്യമം
അമേരിക്കയിൽ "സമയമാറ്റം'; ഞായറാഴ്ച മുതൽ സമയം ഒരു മണിക്കൂര്‍ മുന്നോട്ട്
ചെറുമഠത്തിൽ ഡേവി സിലാസ് അന്തരിച്ചു
ഡാളസിൽ അന്തരിച്ച മാത്യു പി. മാത്യൂസിന്റെ സംസ്കാരം ചൊവ്വാഴ്ച
അമ്മിണി ചാക്കോ ഡാളസിൽ അന്തരിച്ചു
ന്യൂയോർക്ക് സിറ്റി സബ്വേകളിൽ നാഷണൽ ഗാർഡിനെ വിന്യസിക്കും: ഗവർണർ ഹോച്ചുൾ
പ്രവാസി പ്രശ്നങ്ങൾ ഇന്ത്യൻ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം: ബിനയ പ്രധാൻ
വോർസെസ്റ്ററിൽ വാഹനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ അമ്മയെയും മകളെയും തിരിച്ചറിഞ്ഞു
കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ പ്രവർത്തനോദ്ഘാടനം പ്രൗഡോജ്വലമായി
സൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ്മാ കോണ്‍ഫറന്‍സിന് ഇന്ന് ഡാളസിൽ തുടക്കം
ചൈനയ്ക്കു സൈനികരഹസ്യങ്ങൾ വിറ്റു; യുഎസ് സൈനികൻ അറസ്റ്റിൽ
സോസമ്മ മാമ്മൻ സാൻഅന്റോണിയയിൽ അന്തരിച്ചു
ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ ചിത്രവർണം ഏപ്രിൽ 28ന് ഷിക്കാഗോയിൽ
ലോസ് ആഞ്ചലസ് സിറ്റി കൗൺസിൽ: രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നവംബറിൽ
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഫിലഡൽഫിയ സെന്റ് മേരീസ് ഇടവകയിൽ മികച്ച തുടക്കം
പി.എ. മാത്യു അന്തരിച്ചു
ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ മാമാങ്കം മേയ് 25 മുതൽ ന്യൂയോർക്കിൽ
ഫിലാഡൽഫിയയിൽ വെടിവയ്പ്പ്; എട്ട് വിദ്യാർഥികൾക്ക് പരിക്ക്
ഗൂഗിൾ എഐ ടെക്നോളജി മോഷണം; ചൈനീസ് എൻജിനീയർ യുഎസിൽ പിടിയിൽ
മാത്യു പി. മാത്യൂസ് ഡാളസിൽ അന്തരിച്ചു
മാത്യു വർഗീസ് ന്യൂജഴ്സിയിൽ അന്തരിച്ചു
"ഈ കരങ്ങളിൽ ഫോമയുടെ ഭാവി ഭദ്രം'
ഓട്ടിസം ബാധിച്ച സെബാസ്റ്റ്യനെ കണ്ടെത്താനായില്ല; ഹൃദയം തകർന്ന് മാതാപിതാക്കൾ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനം ഏപ്രിൽ 12ന്
വെർമോണ്ടിൽ നിക്കി ഹേലിക്ക് ജയം
ഷെയ്ൻ എൽ. കിർബിയെ വത്തിക്കാനിലെ പരമോന്നത കോടതിയുടെ ഓഫീസറായി നിയമിച്ചു
നോർത്ത് ഡക്കോട്ട പ്രൈമറിയിലും ട്രംപിന് തകർപ്പൻ വിജയം
ട്രംപിനെ ബാലറ്റിൽ നിന്ന് പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്ന് സുപ്രീംകോടതി
ട്രംപ് പാർട്ടിയുടെ നോമിനിയായാൽ അംഗീകരിക്കുമെന്ന തീരുമാനത്തിൽ മലക്കം മറിഞ്ഞു നിക്കി ഹേലി
ഫാ. സന്തോഷ് നയിക്കുന്ന നോമ്പുകാലധ്യാനം വെള്ളിയാഴ്ച മുതല്‍ ഫിലഡല്ഫിയയില്
കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് ടെക്സസിനെ തടയണമെന്ന് ബൈഡൻ ഭരണകൂടം
ട്രംപിനു ആശ്വാസം: കൊളറാഡോയുടെ പ്രാഥമിക ബാലറ്റിൽ തുടരാമെന്ന് യുഎസ് സുപ്രീം കോടതി
മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോളിന അപ്പ്സ്റ്റേറ്റിന് പുതു നേതൃത്വം
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി
ഫോമാ സെന്ററൽ റീജന്റെ നേതൃത്വത്തിൽ കൺവൻഷൻ കിക്ക് ഓഫ് ശനിയാഴ്ച
മനയിൽ ജേക്കബ് സ്മാരക കവിതാപുരസ്കാരം; ഞായറാഴ്ച വരെ കവിതകൾ അയക്കാം
ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ ടീം യൂണിറ്റി ഭാരവാഹി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു
പോർട്ട്ചെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക ഫാമിലി, യൂത്ത് കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു
ജോണ്‍ ഐസക്കിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു
ഫ്ലോറിഡയിൽ പ്രായപൂർത്തിയാകാത്തവർക്കു സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...