• Logo

Allied Publications

Americas
ക​ലാ​പ​ത്തി​ന് പ​ദ്ധ​തി​യി​ട്ട വൈ​റ്റ് നാ​ഷ​ണ​ലി​സ്റ്റ് ലീ​ഡ​റു​ൾ​പ്പെ​ടെ 31 പേ​ർ അ​റ​സ്റ്റി​ൽ
Share
ഐ​ഡ​ഹോ: പ്രൈ​ഡ് ഇ​വ​ന്‍റി​ൽ ക​ലാ​പ​ത്തി​നു പ​ദ്ധ​തി​യി​ട്ട വൈ​റ്റ് നാ​ഷ​ന​ലി​സ്റ്റ് ലീ​ഡ​ർ തോ​മ​സ് റ​യ​ൻ റൗ​സു ഉ​ൾ​പ്പെ​ടെ 31 പേ​രെ ഐ​ഡ​ഹോ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കോ​ർ ഡി ​അ​ലി​ൻ സി​റ്റി പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന പ്രൈ​ഡ് ഇ​വ​ന്‍റി​നെ ല​ക്ഷ്യ​മാ​ക്കി​യാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ൽ നി​ന്നും പു​റ​പ്പെ​ട്ട​ത്. ഇ​വ​രു​ടെ വാ​ഹ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ആ​ളാ​ണ് പോ​ലി​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. ഉ​ട​നെ വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്ന് 31പേ​രേ​യും അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ചീ​ഫ് ലീ ​വൈ​റ്റ് പ​റ​ഞ്ഞു.

പാ​ർ​ക്കി​ൽ പ്രൈ​ഡ് ഇ​വ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളും, പ്രാ​ദേ​ശി​ക ഗാ​യ​ക​രും, ഡാ​ൻ​സ് സം​ഘ​വും, ആ​ർ​ട്ടി​സ്റ്റു​ക​ളും എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. പ​രി​പാ​ടി​ക്കി​ടെ ആ​ക്ര​മ​ണം ന​ട​ത്തി ആ​ളു​ക​ളെ ഭ​യ​പ്പെ​ടു​ത്താ​നാ​ണ് ഇ​വ​ർ ല​ക്ഷ്യ​മി​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​റ​സ്റ്റു ചെ​യ്ത​വ​രു​ടെ തൊ​പ്പി പാ​ട്രി​യ​റ്റ് ഫ​ണ്ട് ഗ്രൂ​പ്പി​നോ​ടു സ​മാ​ന​മാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. 2017 ൽ ​ടെ​ക്സ​സി​ലാ​യി​രു​ന്നു ഈ ​ഗ്രൂ​പ്പ് ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ