• Logo

Allied Publications

Europe
മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വി​മാ​ന​ത്തി​ൽ മു​ദ്രാ​വാ​ക്യം: കെ​പി​എ​ഫ്എ​സ് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി
Share
സൂ​റി​ച്ച്: കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണാ​റി വി​ജ​യ​നു നേ​രെ വി​മാ​ന​ത്തി​നു​ള്ളി​ൽ പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യ​വു​മാ​യെ​ത്തി​യ സം​ഭ​വ​ത്തി​ൽ കൈ​ര​ളി പ്രോ​ഗ്ര​സീ​വ് ഫോ​റം സ്വി​റ്റ്സ​ർ​ല​ൻ​ഡ് പ്ര​തി​ഷേ​ധം രേ​ഖ​പ്പ​ടു​ത്തി.

ജ​നാ​ധി​പ​ത്യ​ത്തി​ൽ തോ​ൽ​വി​യും വി​ജ​യ​വും പ​തി​വാ​ണ്. പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​ന്പോ​ൾ ക്രി​യാ​ത്മ​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചു ജ​ന​ശ്ര​ദ്ധ നേ​ടു​ന്ന​തി​ന് പ​ക​രം അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കു തി​രി​യു​ന്ന​ത് ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​ക്ക് ത​ട​സ​മു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വി​ല​യി​രു​ത്തി.

മാ​സ് ഇ​വ​ന്‍റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ പ്രോ​ഗ്രാം ഓ​ഗ​സ്റ്റ് 12ന്.
ലി​മെ​റി​ക്ക് : അ​യ​ർ​ല​ൻ​ഡ് മ​ണ്ണി​ൽ പു​തി​യൊ​രു ആ​ശ​യ​വു​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മാ​സ് ഇ​വ​ന്‍റ്സി​ന്‍റെ ബ്ര​ഹ​ത്താ​യ ആ​ദ്യ പ്രോ​ഗ്രാം '
വാ​ത​ക​ക്ഷാ​മം: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അ​ടി​യ​ന്ത​ര പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ.
ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ൾ നേ​രി​ടു​ന്ന ക​ടു​ത്ത ഉൗ​ർ​ജ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ അ​ടി​
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.
ബെ​ർ​ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് ന​ട​ത്ത​പ്പെ​ട്ടു.
കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച 15 മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്ക് ജര്‍മനി/ഇയു നിരോധനം.
ബര്‍ലിന്‍:ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിന് മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്കെതിരെ കേസെടുത്തു.