• Logo

Allied Publications

Americas
ഐ​ഒ​സി വൈ​സ് ചെ​യ​ർ ജോ​ർ​ജ് എ​ബ്ര​ഹാം ലോ​ക കേ​ര​ള​സ​ഭാം​ഗം
Share
ന്യൂ​യോ​ർ​ക്ക്: തി​രു​വ​ന​ന്ത​പു​ര​ത്ത് ഈ​മാ​സം 16, 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന മൂ​ന്നാം ലോ​ക കേ​ര​ള സ​ഭ​യി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​നും എ​ഴു​ത്തു​കാ​ര​നും മു​ൻ യു​എ​ൻ. ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ജോ​ർ​ജ് എ​ബ്ര​ഹാ​മും അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ക​ഴി​ഞ്ഞ​ത​വ​ണ കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​ക​ൾ ലോ​ക കേ​ര​ളം സ​ഭ​യി​ൽ നി​ന്ന് വി​ട്ടു നി​ന്നു​വെ​ങ്കി​ലും ഇ​ത്ത​വ​ണ സ​ഹ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് തൊ​ണ്ണൂ​റു​ക​ളി​ൽ രൂ​പം കൊ​ണ്ട​ത് ജോ​ർ​ജ് എ​ബ്ര​ഹാ​മി​ന്‍റെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു. തു​ട​ർ​ന്ന് ദീ​ർ​ഘ​കാ​ലം ഐ​എ​ൻ​ഒ​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി. ഐ​എ​ൻ​ഒ​സി​യു​ടെ ക്ഷ​ണ​പ്ര​കാ​രം 2001 ൽ ​ന്യൂ​യോ​ർ​ക്കി​ലെ​ത്തി​യ സോ​ണി​യാ​ഗാ​ന്ധി​യാ​ണ് അ​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ജോ​ർ​ജ് എ​ബ്ര​ഹാം മി​ക​ച്ച എ​ഴു​ത്തൂ​കാ​ര​നു​മാ​ണ്. ഇം​ഗ്ലീ​ഷി​ൽ എ​ഴു​തു​ന്ന രാ​ഷ്ട്രീ​യ ലേ​ഖ​ന​ങ്ങ​ൾ ഇ​മ​ല​യാ​ളി, ഇ​ന്ത്യാ ലൈ​ഫ്, ഇ​ന്ത്യ​ൻ പ​നോ​ര​മ, മ​ല​യാ​ള മ​നോ​ര​മ തു​ട​ങ്ങി വി​വി​ധ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു. 54 വ​ർ​ഷം അ​മേ​രി​ക്ക​യി​ൽ താ​മ​സി​ച്ചി​ട്ടും ഇ​പ്പോ​ഴും ഇ​ന്ത്യ​ൻ പൗ​ര​നാ​ണ്.

80 ബി​ല്യ​ണി​ലേ​റെ കൈ​കാ​ര്യം ചെ​യ്യു​ന്ന യു.​എ​ൻ. പെ​ൻ​ഷ​ൻ ഫ​ണ്ട് ചീ​ഫ് ടെ​ക്നോ​ള​ജി ഓ​ഫീ​സ​റാ​യാ​ണ് റി​ട്ട​യ​ർ ചെ​യ്ത​ത്.

പ്ര​വാ​സി​ക​ളു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ സ​ഭ​യി​ൽ ഉ​ന്ന​യി​ക്കു​മെ​ന് ജോ​ർ​ജ് എ​ബ്ര​ഹാം പ​റ​ഞ്ഞു. ഒ​ട്ടേ​റെ പേ​ര് അ​മേ​രി​ക്ക​യി​ൽ നി​ന്ന് സ​ഭ​യി​ൽ അം​ഗ​ങ്ങ​ളാ​ണ്. അ​നു​കൂ​ല​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കു വേ​ണ്ടി കൂ​ട്ടാ​യി ആ​വ​ശ്യ​മു​യ​ർ​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.