• Logo

Allied Publications

Americas
യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ് മ​ല​യാ​ള പാ​ഠ്യ​പ​ദ്ധ​തി: ജി​ജു കു​ള​ങ്ങ​ര, ജോ​ർ​ജ് ചെ​റാ​യി​ൽ കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ
Share
ടെ​ക്സ​സ്: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സി​ന് കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്ന, അ​മേ​രി​ക്ക​ൻ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ ന​ട​ത്തു​ന്ന ഏ​ക മ​ല​യാ​ള പാ​ഠ്യ​പ​ദ്ധ​തി​ക്ക് ലോ​ക​മെ​ങ്ങു​മു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സ​ഹ​ക​ര​ണം ല​ഭ്യ​മാ​ക്കാ​ൻ ഇ​ന്ത്യ പ്ര​സ് ക്ല​ബ് രം​ഗ​ത്ത്.

ഭാ​ഗീ​ക​മാ​യി ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റേ​യും, യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​യും, മ​ല​യാ​ള ഭാ​ഷ സ്നേ​ഹി​ക​ളു​ടെ​യും , മ​റ്റു സം​ഭാ​വ​ന​ക​ളു​ടെ​യും പി​ൻ​ബ​ല​ത്തി​ലാ​ണ് നി​ല​വി​ൽ മ​ല​യാ​ള പാ​ഠ്യ പ​ദ്ധ​തി ന​ട​ന്നു​വ​ന്നി​രു​ന്ന​ത് . എ​ന്നാ​ൽ നി​ല​വി​ലെ പ്ര​തി​കൂ​ല സാ​ന്പ​ത്തി​ക സ്ഥി​തി ഈ ​പ​ദ്ധ​തി​യു​ടെ നി​ല​നി​ൽ​പി​ന്നെ ത​ന്നെ ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ഠ്യ പ​ദ്ധ​തി നി​ല​നി​ർ​ത്താ​ൻ സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കാ​ൻ ഇ​ന്ത്യ പ്ര​സ് ക്ല​ബ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. കേ​ര​ള നി​യ​മ​സ​ഭ സ്പീ​ക്ക​ർ എം.​ബി രാ​ജേ​ഷും , ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ് സ​ന്ദ​ർ​ശി​ച്ച വേ​ള​യി​ലാ​ണ് ഈ ​നി​ർ​ദ്ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത് .

പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കാ​ൻ ജി​ജു തോ​മ​സ് കു​ള​ങ്ങ​ര , ജോ​ർ​ജ് ചെ​റാ​യി​ൽ എ​ന്നി​വ​രെ ദേ​ശീ​യ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി നി​യോ​ഗി​ച്ച​താ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ തൈ​മ​റ്റം, സെ​ക്ര​ട്ട​റി രാ​ജു പ​ള്ള​ത്ത് ട്ര​ഷ​റ​ർ ഷി​ജോ പൗ​ലോ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു . യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്് ഇ​ലെ​ക്ട് സു​നി​ൽ ട്രൈ​സ്റ്റാ​ർ , വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു സ​ക്ക​റി​യ , ജോ. ​സെ​ക്ര​ട്ട​റി സു​ധ പ്ള​ക്കാ​ട്ട്, ജോ. ​ട്ര​ഷ​റ​ർ ജോ​യ് തു​ന്പ​മ​ണ്‍, ഓ​ഡി​റ്റ​ർ ജോ​ർ​ജ് ചെ​റാ​യി​ൽ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി‌​യി​ൽ "ദി ​ഹോ​പ്പ്' പ്ര​ദ​ർ​ശി​പ്പി​ച്ചു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ "ദി ​ഹോ​പ്പ്' എ​ന്ന മ​ല​യാ​ളം ഫീ​ച്ച​ർ ഫി​ലിം സൗ​ജ​ന്യ​മാ​യി പ്ര​
ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ