• Logo

Allied Publications

Europe
ബ്രി​സ്റ്റോ​ൾ കാ​ത്ത​ലി​ക് ച​ർ​ച്ചി​ന്‍റെ ഇ​ട​വ​ക പ്ര​ഖ്യാ​പ​ന​വും ദു​ക്റാ​ന തി​രു​നാ​ളും ജൂ​ലൈ 1 മു​ത​ൽ 4 വ​രെ
Share
ബ്രി​സ്റ്റോ​ൾ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​ട​വ​ക ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ടു​ന്ന ബ്രി​സ്റ്റോ​ളി​ലെ സീ​റോ മ​ല​ബാ​ർ സ​മൂ​ഹം ഇ​ട​വ​ക പ്ര​ഖ്യാ​പ​ന​വും മാ​ർ തോ​മാ​ശ്ലീ​ഹ​യു​ടെ ദു​ക്റാ​ന തി​രു​നാ​ളും ജൂ​ലൈ 1, 2, 3, 4 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​ന്നു. മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ ഓ​ർ​മ്മ ദി​ന​ത്തി​ൽ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പി​താ​വ് മി​ഷ​നെ ഇ​ട​വ​ക​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തും ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന അ​ർ​പ്പി​ച്ച് വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്യും.

ഈ ​അ​നു​ഗ്ര​ഹീ​ത അ​വ​സ​ര​ത്തി​ൽ കു​ട്ടി​ക​ൾ തൈ​ലാ​ഭി​ഷേ​കം സ്വീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം നി​ർ​മാ​ണ ഘ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ സ്ഥ​ല​ത്ത് ഒ​രു ഇ​ട​വ​ക കു​ടും​ബം എ​ന്ന നി​ല​യി​ൽ ആ​ദ്യ​മാ​യി ഒ​ത്തു​ചേ​രു​ന്ന​തും വി​നോ​ദ പ​രി​പാ​ടി​ക​ളോ​ടും സ്നേ​ഹ വി​രു​ന്നോ​ടും കൂ​ടെ ദി​വ​സം ആ​ഘോ​ഷി​ക്കു​ന്ന​തു​മാ​ണ്.

ദു​ക്റാ​ന തി​രു​ന്നാ​ൾ പ​രി​പാ​ടി​ക​ൾ

ജൂ​ലൈ 1 വെ​ള്ളി​യ​ഴ്ച 6.30 ന് ​ഫാ. പോ​ൾ വെ​ട്ടി​ക്കാ​ട്ട് ന​യി​ക്കു​ന്ന നൊ​വേ​ന​യും തി​രു സ്വ​രൂ​പ​ങ്ങ​ളു​ടെ വെ​ഞ്ചി​രി​പ്പും പ​താ​ക ഉ​യ​ർ​ത്ത​ലും. ഫാ ​ടോ​ണി പ​ഴ​യ​ക​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ച​ന സ​ന്ദേ​ശ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും​ദി​വ്യ കാ​രു​ണ്യ ആ​രാ​ധ​ന​യും നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കും.

ജൂ​ലൈ 2 ശ​നി​യാ​ഴ്ച 10.30 ന് ​ഫാ ഫാ​ൻ​സ്വാ പ​ത്തി​ൽ തി​രു സ്വ​രൂ​പ​ങ്ങ​ളു​ടെ വെ​ഞ്ചി​രി​പ്പും നൊ​വേ​ന​യും ന​യി​ക്കും. ഫാ ​ജോ​ബി വെ​ള്ള​പ്ലാ​ക്ക​ലി​ന്‍റെ വ​ച​ന സ​ന്ദേ​ശം. 12.30ന് ​വീ​ടു​ക​ളി​ലേ​ക്കു​ള്ള അ​ന്പു പ്ര​ദ​ക്ഷി​ണ​മു​ണ്ടാ​കും. വീ​ടു​ക​ളി​ൽ നി​ന്നു​ള്ള പ്ര​ദ​ക്ഷി​ണ​ത്തി​ന് ശേ​ഷം ല​ദീ​ഞ്ഞ്.

ജൂ​ലൈ 3 ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​ഇ​ട​വ​ക പ്ര​ഖ്യാ​പ​ന​വും ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന​യും വ​ച​ന സ​ന്ദേ​ശ​വും ന​ട​ത്തും. കാ​ർ​മ്മി​ക​ൻ അ​ഭി. മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ച​ട​ങ്ങു​ക​ൾ.

മൂ​ന്നു മ​ണി​യോ​ടെ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ നി​ർ​മാ​ണ സ്ഥ​ല​ത്ത് ല​ദീ​ഞ്ഞും ആ​ശി​ർ​വാ​ദ ച​ട​ങ്ങും ന​ട​ക്കും. വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം സ്നേ​ഹ വി​രു​ന്നു​മു​ണ്ടാ​കും.

ജൂ​ലൈ 4 തി​ങ്ക​ളാ​ഴ്ച 7ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ( ഇ​ട​വ​ക​യി​ൽ നി​ന്നും ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും മ​രി​ച്ചു പോ​യ​വ​രു​ടെ ഓ​ർ​മ്മ, ഒ​പ്പീ​സ് ശേ​ഷം കൊ​ടി​യി​റ​ക്കം.

വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​ന്ന​തി​നൊ​പ്പം തി​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ സ​ജീ​വ​മാ​കാ​നും ഏ​വ​രെ​യും മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ ​പോ​ൾ വെ​ട്ടി​ക്കാ​ട്ട് , കൈ​ക്കാ​ര·ാ​രാ​യ സി​ജി വാ​ധ്യാ​ന​ത്ത്, ബി​നു ജേ​ക്ക​ബ്, മെ​ജോ ജോ​യ് ,ഫാ​മി​ലി യൂ​ണി​യ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ത​ര​ക​ൻ എ​ന്നി​വ​ർ സ്വാ​ഗ​തം ചെ​യ്യു​ന്നു.

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.