• Logo

Allied Publications

Americas
ഭാ​ര്യ​യേ​യും കു​ഞ്ഞി​നെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി
Share
റി​വ​ർ​ഡെ​യ്ൽ(​ജോ​ർ​ജി​യ): ഭാ​ര്യ​യെ​യും ഒ​രു വ​യ​സു​ള്ള മ​ക​ളേ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലാ​യി​രു​ന്നു ഭാ​ര്യ​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ന ഭാ​ര്യാ മാ​താ​വി​നേ​യും കൊ​ല​പെ​ടു​ത്തി. ഇ​വ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലാ​ണ്. ഡാ​രി​യ​ൻ ബെ​ന​റ്റ് എ​ന്ന 38കാ​ര​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി സ്വ​യം ജീ​വ​നൊ​ടു​ക്കി.

ഈ ​സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​രു വ​യ​സു​ള്ള മ​ക​ളെ ത​ട്ടി​യെ​ടു​ത്ത് ഇ​യാ​ൾ അ​വി​ടെ നി​ന്നു ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് പോ​ലി​സ് ആം​ബ​ർ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​യാ​ൾ പോ​ലീ​സി​ൽ വി​ളി​ച്ച. മ​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​വാ​ൻ പോ​കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചു.

റി​വ​ർ​ഡെ​യ്ൽ റോ​ഡി​നു സ​മീ​പ​മു​ള്ള ഒ​രു പ​ള്ളി​ക്കു സ​മീ​പം നി​ന്നാ​യി​രു​ന്നു ഡാ​രി​യ​ൻ പോ​ലീ​സി​നെ വി​ളി​ച്ച​ത്. സം​ഭ​വ സ്ഥ​ല​ത്തു പോ​ലീ​സ് എ​ത്തി​ച്ചേ​രു​ന്ന​തി​നു മു​ൻ​പ് ത​ന്നെ കു​ട്ടി​ക്കു നേ​രെ നി​റ​യൊ​ഴി​ച്ചി​രു​ന്നു. തു​ട​ർ​ന്നു സ്വ​യം വെ​ടി​യു​തി​ർ​ത്ത് ജീ​വ​നൊ​ടു​ക്കു​ക​യും ചെ​യ്തു. ത​ട്ടി​കൊ​ണ്ടു​പോ​യ കു​ട്ടി​ക്കു പു​റ​മെ മ​റ്റു ര​ണ്ടു കു​ട്ടി​ക​ൾ കൂ​ടി സം​ഭ​വം ന​ട​ന്ന ദി​വ​സ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ സു​ര​ക്ഷി​ത​രാ​യി​രു​ന്നു.

വെ​ടി​വ​യ്പി​നു ഡാ​രി​യ​നെ പ്രേ​രി​പ്പി​ച്ച​ത് എ​ന്താ​ണെ​ന്നു വ്യ​ക്ത​മ​ല്ലെ​ന്നു ന്യൂ​ട്ട​ൻ കൗ​ണ്ടി പൊ​ലീ​സ് അ​റി​യി​ച്ചു.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​