• Logo

Allied Publications

Middle East & Gulf
വീ​ക്ഷ​ണം ഫോ​റ​ത്തി​ന് പു​തു നേ​തൃ​ത്വം
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റ​ത്തി​ന്‍റെ 44ാമ​ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യോ​ഗം കേ​ര​ളം സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് വി.​സി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​പി.​മു​ഹ​മ്മ​ദാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ണ്‍​ഗ്ര​സ്‌​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ. അ​ജി​ത് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി നി​ബു സാം ​ഫി​ലി​പ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​യു.​ഇ​ർ​ഷാ​ദ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഷു​ക്കൂ​ർ ചാ​വ​ക്കാ​ട് , നീ​ന തോ​മ​സ്, അ​ബു ബേ​ക്ക​ർ മേ​ലേ​തി​ൽ അ​മീ​ർ ക​ല്ല​ന്പ​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വീ​ക്ഷ​ണം ഫോ​റ​ത്തി​ന്‍റെ 202224 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി സി.​എം അ​ബ്ദു​ൽ കെ​രീം (പ്ര​സി​ഡ​ന്‍റ്), അ​നീ​ഷ് ച​ളി​ക്ക​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), രാ​ധാ​കൃ​ഷ്ണ​ൻ പോ​ത്തേ​ര (ട്ര​ഷ​റ​ർ), വീ​ണ രാ​ധാ​കൃ​ഷ്ണ​ൻ (വ​നി​താ​വി​ഭാ​ഗം ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കൂ​ടാ​തെ നീ​ന തോ​മ​സ്,അ​സീ​സ് വ​ല​പ്പാ​ട്, ഷാ​ജി​കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) ഷ​ഫീ​ക്, രാ​ജേ​ഷ് മ​ഠ​ത്തി​ൽ,ന​ദീ​ർ.​പി, (സെ​ക്ര​ട്ട​റി​മാ​ർ),അ​മീ​ർ ക​ല്ല​ന്പ​ലം (വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി),ന​സ്‌​സീ​ർ താ​ജ് (അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ), എ​ൻ.​പി.​മു​ഹ​മ്മ​ദാ​ലി, ടി.​എം.​നി​സ്‌​സാ​ർ ( കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ),എ​ൻ.​കു​ഞ്ഞ​ഹ​മ്മ​ദ്, വി.​സി.​തോ​മ​സ് ( ട്ര​സ്റ്റ് കോ ​ഓ​ർ​ഡി​നേ​റ്റേ​ഴ്സ്),ജോ​യി​സ് പൂ​ന്ത​ല ( ആ​ർ​ട്സ് & ലി​റ്റ​റ​റി സെ​ക്ര​ട്ട​റി), സ​ലാ​ഹു​ദ്ധീ​ൻ ( സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി), ബി​ജു അ​ബ്ദു​ൽ റ​ഷീ​ദ്, വി​ജീ​ഷ് (അ​സി​സ്റ്റ​ന്‍റ് ആ​ർ​ട്സ് & ലി​റ്റ​റ​റി സെ​ക്ര​ട്ട​റീ​സ്)​കൂ​ടാ​തെ 20 എ​ക്സി​ക്യു്ട്ടീ​വ് അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.