• Logo

Allied Publications

Europe
മ​ല​യാ​ളി യു​വ​ഡോ​ക്ട​ർ ലണ്ടനിൽ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Share
ച​ങ്ങ​നാ​ശേ​രി: ലണ്ടനിൽ കാ​റ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വ ഡോ​ക്ട​ർ മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി റൂ​ബി ന​ഗ​ർ മ​ണ​ല​യി​ൽ ജോ​യ​പ്പ​ൻ ജെ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ൽ (ജോ​യ​ൽ 27) ആ​ണ് മ​രി​ച്ച​ത്.

ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്പോ​ൾ ലണ്ടനിൽ ലി​വ​ർ​പൂ​ളി​ലു​ള്ള എം ​സി​ക്സ് മോ​ട്ടോ​ർ വേ​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. പി​താ​വ് ജോ​യ​പ്പ​നും അ​മ്മ ജെ​സി​യും ഡോ.​ജ്യോ​തി​സി​ന്‍റെ അ​ടു​ത്തേ​ക്കു പോ​കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ജ്യോ​തി​സി​ന്‍റെ അ​പ​ക​ട വി​വ​രം അ​റി​ഞ്ഞ​ത്. ജ്യോ​തി​സി​ന്‍റെ ഏ​ക സ​ഹോ​ദ​ര​ൻ ബി​നു​വും ലണ്ടനിലാണ്.

ഹേ​വാ​ർ​ഡ്‌​സ്ഹീ​ത്ത് ഔ​ർ ലേ​ഡി ഓ​ഫ് ഹെ​ൽ​ത്ത് മി​ഷ​നി​ൽ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഹേ​വാ​ർ​ഡ്‌​സ്ഹീ​ത്ത്: ഹേ​വാ​ര്‍​ഡ്‌​സ്ഹീ​ത്ത് ഔ​ര്‍ ലേ​ഡി ഓ​ഫ് ഹെ​ല്‍​ത്ത് മി​ഷ​നി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ ഒ​രാ​ഴ്ച നീ​ണ്ടു​
ബ​ര്‍​ലി​ന്‍ മാ​ര​ത്തോ​ണ്‍; വ​നി​ത​ക​ളു​ടെ ലോ​ക റി​ക്കാ​ര്‍​ഡ് കുറിച്ച് അ​സെ​ഫ.
ബ​ര്‍​ലി​ന്‍: ബ​ര്‍​ലി​ന്‍ മാ​ര​ത്തോ​ണി​ല്‍ ലോ​ക റി​ക്കാ​ർ​ഡ് കു​റി​ച്ച് എ​ത്യോ​പ്യ​ന്‍ വ​നി​ത ടി​ഗ്സ്റ്റ് അ​സെ​ഫ.
ജൂ​ഡ് സെ​ബാ​സ്റ്റ്യ​ൻ അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: അ​ങ്ക​മാ​ലി സ്വ​ദേ​ശി ജൂ​ഡ് സെ​ബാ​സ്റ്റ്യ​ൻ പ​ട​യാ​റ്റി(37) അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു.
കാ​ന​ഡ​യി​ൽ എം​ബ​സി​ക്ക് മു​ന്നി​ൽ ഇ​ന്ത്യ​ൻ പ​താ​ക ക​ത്തി​ച്ച് ഖ​ലി​സ്ഥാ​ൻ പ്ര​തി​ഷേ​ധം.
ടൊ​റോ​ന്‍റൊ: ഖ​ലി​സ്ഥാ​ൻ നേ​താ​വ് ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജ​ർ കാ​ന​ഡ​യി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​
കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി സു​ബാ​ഷ് ച​ന്ദ്ര ജോ​സ് യൂ​റോ​പ്യ​ന്‍ ബാ​ങ്ക് ഐ​ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ.
ബര്‍​ലി​ന്‍: മു​ന്‍ കാ​ഞ്ഞി​ര​പ്പ​ള്ളി എം​എ​ല്‍​എ തോ​മ​സ് ക​ല്ല​മ്പ​ള്ളി​യു​ടെ മ​ക​ന്‍ സു​ഭാ​ഷ് ച​ന്ദ്ര ജോ​സ് യൂ​റോ​പ്യ​ന്‍ ബാ​ങ്ക് ഫോ​ര്‍ റീ​ക​ണ്‍