• Logo

Allied Publications

Americas
ഒ​ഐ​സി​സി ഡാ​ള​സ് ചാ​പ്റ്റ​ർ രൂ​പീ​ക​ര​ണ യോ​ഗം ജൂ​ണ്‍ 19ന്
Share
ഡാ​ള​സ്: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് ഡാ​ള​സ് ചാ​പ്റ്റ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നും തൃ​ക്കാ​ക്ക​ര​യി​ൽ ഉ​മാ തോ​മ​സി​ന്‍റെ വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്ന​തി​നും ജൂ​ണ്‍ 19 ഞാ​യ​ർ ഡാ​ള​സ് ഫോ​ർ​ട്ട്വ​ർ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടേ​യും അ​നു​ഭാ​വി​ക​ളു​ടേ​യും യോ​ഗം ചേ​രു​ന്നു.

ഗാ​ർ​ല​ന്‍റ് കി​യാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 4നു ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ ജ​യിം​സ് കൂ​ട​ൽ (ഒ​ഐ​സി​സി യു​എ​സ്എ ചെ​യ​ർ​മാ​ൻ), ബേ​ബി മ​ണ​കു​ന്നേ​ൽ(​പ്ര​സി​ഡ​ന്‍റ്), ജീ​മോ​ൻ റാ​ന്നി(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബോ​ബ​ൻ കൊ​ടു​വ​ത്ത്(​വൈ​സ് പ്ര​സി​ഡ​ന്‍റ്), റീ​ജ​ണ്‍ ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി ജോ​ർ​ജ്, ബോ​ബ​ൻ കൊ​ടു​വ​ത്ത്, രാ​ജ​ൻ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. യോ​ഗ​ത്തി​ലേ​ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കോ​ർ​ഡി​നേ​റ്റ​ർ പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ അ​റി​യി​ച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ