• Logo

Allied Publications

Americas
ജ​യ്റോ​സ് പ​തി​യി​ൽ കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ൻ ഗാ​ന​മേ​ള ചെ​യ​ർ​മാ​ൻ
Share
ഷി​ക്കാ​ഗോ: ഇ​ൻ​ഡ്യാ​ന​പോ​ളി​സി​ലെ ജെ.​ഡ​ബ്ല്യു മാ​റി​യ​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ക്നാ​നാ​യ ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന ദി​വ​സ​മാ​യ ജൂ​ലൈ 21 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ന​ട​ക്കു​ന്ന ഗാ​ന​മേ​ള​യു​ടെ ചെ​യ​ർ​മാ​നാ​യി ജ​യ്റോ​സ് പ​തി​യി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടു​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന സം​ഗീ​ത​നി​ശ​യി​ൽ കെ​സി​സി​എ​ൻ​എ​യു​ടെ എ​ല്ലാ റീ​ജ​ണു​ക​ളി​ൽ​നി​ന്നു​മു​ള്ള അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കു​ന്നു.

ഗാ​ന​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​താ​ത് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രു​മാ​യും റീ​ജി​ണ​ൽ വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രു​മാ​യും ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഗാ​ന​മേ​ള ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യ്റോ​സ് പ​തി​യി​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ മ​ക്ക​ളു​ടെ മാ​മാ​ങ്ക​മാ​യ കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​നി​ലെ പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ൽ ഒ​ന്നാ​ണ് എ​ല്ലാ റീ​ജ​യ​ണു​ക​ളി​ൽ​നി​ന്നു​മു​ള്ള അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന സു​ന്ദ​ര​ഗാ​ന​ങ്ങ​ൾ​കൊ​ണ്ട് ആ​ന​ന്ദ​പൂ​മ​ഴ പൊ​ഴി​ക്കു​ന്ന ഗാ​ന​മേ​ള.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ചെ​യ​ർ​മാ​ൻ ജ​യ്റോ​സ് പ​തി​യി​ൽ (847 246 2117), സാ​ജു കോ​യി​ത്ത​റ (845 507 2140), ഡ​യാ​ന തേ​ക്കും​കാ​ട്ടി​ൽ (954 224 5778) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കെ.​സി.​സി.​എ​ൻ.​എ. ലെ​യ്സ​ണ്‍ ജൂ​ഡ് ക​ട്ട​പ്പു​റം (817 874 5296) അ​റി​യി​ച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.