• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണ്‍ എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഫൊ​റോ​ന ജേ​താ​ക്ക​ൾ
Share
ഹൂ​സ്റ്റ​ണ്‍: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടു​മാ​സ​മാ​യി ന​ട​ന്നു വ​ന്നി​രു​ന്ന എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഫൊ​റോ​നാ ച​ർ​ച്ച് ടീം ​ചാ​ന്പ്യന്മാരാ​യി. പെ​യ​ർ​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് റ​ണ്ണ​ർ അ​പ്പ് ട്രോ​ഫി​യി​ലും മു​ത്ത​മി​ട്ടു.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി സ്റ്റാ​ഫ്ഫോ​ർ​ഡ് സി​റ്റി പ്രോ​ടെം മേ​യ​ർ കെ​ൻ മാ​ത്യു ന​ൽ​കി. റ​ണ്ണ​ർ അ​പ്പ് ടീ​മി​നു​ള്ള ട്രോ​ഫി റ​വ. ഡോ.​ജോ​ബി മാ​ത്യു​വും ന​ൽ​കി. വി​ജ​യി​ക​ൾ​ക്ക് എ​ബി.​കെ.​മാ​ത്യു സം​ഭാ​വ​ന ചെ​യ്ത കെ.​കെ.​മാ​ത്യു മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും റ​ണ്ണ​ർ അ​പ്പി​ന് ബി​ജു ചാ​ല​ക്ക​ൽ സം​ഭാ​വ​ന ചെ​യ്ത ട്രോ​ഫി​യും സ​മ്മാ​നി​ച്ചു. മ​റ്റു് വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ൾ ടൂ​ർ​ണ​മെ​ന്‍റ് ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സ​ർ ജോ​ർ​ജ് ജോ​സ​ഫ്(​യൂ​ണൈ​റ്റ​ഡ് ടാ​ക്സ് ആ​ൻ​ഡ് ഇ​ൻ​ഷു​റ​ൻ​സ്) സം​ഭാ​വ​ന ചെ​യ്തു.

ജൂ​ണ്‍ 4 ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന്് സ്റ്റാ​ഫ്ഫോ​ർ​ഡ് സി​റ്റി പാ​ർ​ക്കി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​രം കാ​ണു​ന്ന​തി​ന് നൂ​റു​ക​ണ​ക്കി​ന് ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ എ​ത്തി​യി​രു​ന്നു. ഐ​സി​ഇ​സി​എ​ച്ച് സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ റ​വ.​ഡോ.​ജോ​ബി ജോ​ണ്‍ മ​ത്സ​ര​ത്തി​ന് മു​ന്പ് ഇ​രു ടീ​മു​ക​ളി​ലെ​യും ക​ളി​ക്കാ​രെ ഹ​സ്ത​ദാ​നം ചെ​യ്തു പ​രി​ച​യ​പ്പെ​ട്ടു. ഇ​ന്ത്യ​യു​ടേ​യും അ​മേ​രി​ക്ക​യു​ടെ​യും ദേ​ശീ​യ ഗാ​നാ​ലാ​ലാ​പ​ന​ത്തോ​ടെ മ​ത്സ​രം ആ​രം​ഭി​ച്ചു.

ടോ​സ് നേ​ടി​യ സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ ടീം ​എ​തി​ർ ടീ​മാ​യ സെ​ന്‍റ് മേ​രീ​സി​നി ബാ​റ്റിം​ഗി​ന​യ​ച്ചു. എ​ന്നാ​ൽ അ​വ​ർ​ക്ക് നി​ശ്ചി​ത 20 ഓ​വ​റു​ക​ളി​ൽ 98 റ​ണ്ണു​ക​ൾ എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞു​ള്ളൂ. തു​ട​രു​ന്നു ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ സെ​ന്‍റ് ജോ​സാ​ഫ് ഫൊ​റോ​നാ ടീം 13.2 ​ഓ​വ​റി​ൽ 2 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ജ​യം കൈ​പ്പി​ടി​യി​ൽ ഒ​തു​ക്കി.

ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി ഡി​നോ​യ് പൗ​ലോ​സ് (സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ഫൈ​ന​ലി​ലെ എം​വി​പി​യും ഡി​നോ​യ് ത​ന്നെ!

മാ​ൻ ഓ​ഫ് ദി ​സീ​രീ​സാ​യി ജി​തി​ൻ ടോം (​സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ, പെ​യ​ർ​ലാ​ൻ​ഡ്) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ജേ​ക്ക​ബ് ബേ​ബി (ബെ​സ്റ്റ് ബൗ​ള​ർ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്), മി​ഖാ​യേ​ൽ ജോ​യ് (ബെ​സ്റ്റ് ബാ​റ്റ്സ്മാ​ൻ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ്) മെ​വി​ൻ ജോ​ണ്‍ (ബെ​സ്റ്റ് ക്യാ​ച്ച് ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മാ) ഷെ​ജി​ൻ ബോ​ബ​ൻ (പ്രോ​മി​സിം​ഗ് പ്ലെ​യ​ർ സെ​ന്‍റ് പോ​ൾ​സ് ആ​ൻ​ഡ് സെ​ന്‍റ് പീ​റ്റേ​ഴ്സ് ) എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ൾ​ക്കു അ​ർ​ഹ​രാ​യി.

നാ​ളി​തു വ​രെ​യു​ള്ള ഐ​സി​ഇ​സി​എ​ച്ച് ക്രി​ക്ക​റ്റി​നു ന​ൽ​കി​യ വി​ല​പ്പെ​ട്ട സേ​വ​ന​ങ്ങ​ളെ മാ​നി​ച്ചു കൊ​ണ്ട് സ്റ്റാ​ഫോ​ർ​ഡ് സി​റ്റി പ്രോ​ടെം മേ​യ​ർ കെ​ൻ മാ​ത്യു, റ​ജി മാ​ത്യു, ജ​സ്റ്റി​ൻ തോ​മ​സ്, ബി​ജു ചാ​ല​യ്ക്ക​ൽ (ക്രി​ക്ക​റ്റ് കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ​ക്ക് പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ. എ​ബ്ര​ഹാം സ​ഖ​റി​യ മെ​മെ​ന്േ‍​റാ​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും അ​ച്ച​ൻ ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി​യും അ​റി​യി​ച്ചു.

സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ. എ​ബ്ര​ഹാം സ​ഖ​റി​യ ( ജെ​ക്കു അ​ച്ച​ൻ), സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ റ​വ.​ഡോ. ജോ​ബി മാ​ത്യു,സെ​ക്ര​ട്ട​റി ബി​ജു ഇ​ട്ട​ൻ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ആ​ൻ​സി ശാ​മു​വേ​ൽ, വോ​ള​ന്‍റീ​യ​ർ ക്യാ​പ്റ്റ·ാ​രാ​യ നൈ​നാ​ൻ വീ​ട്ടി​നാ​ൽ, എ​ബ്ര​ഹാം തോ​മ​സ്, ഓ​ഡി​റ്റ​ർ ജോ​ണ്‍​സ​ൻ ക​ല്ലും​മൂ​ട്ടി​ൽ, പി​ആ​ർ​ഓ ജോ​ണ്‍​സ​ൻ ഉ​മ്മ​ൻ, റ​ജി കോ​ട്ട​യം, അ​നി​ൽ വ​ർ​ഗീ​സ്, ബി​ജു ചാ​ല​ക്ക​ൽ, എ​ബി. കെ.​മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ആ​ഷാ റേ​ഡി​യോ​യി​ലെ ലി​ഡാ തോ​മ​സ് & ടീം ​ടൂ​ർ​ണ​മെ​ന്‍റ് ക​മ​ന്‍റ​റി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി 10 ടീ​മു​ക​ളാ​ണ് ര​ണ്ടു​മാ​സ​മാ​യി ന​ട​ന്നു വ​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​ച്ച​ത്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ