• Logo

Allied Publications

Middle East & Gulf
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ മ​ഹി​ളാ​വേ​ദി ര​ക്ത​ദാ​ന​ക്യാ​ന്പ് ജൂ​ണ്‍ 17 ന്
Share
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ മ​ഹി​ളാ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ൻ​ട്ര​ൽ ബ്ല​ഡ്ബാ​ങ്ക് ജാ​ബ്രി​യ​യി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ണ്‍ 17 ഈ ​വ​രു​ന്ന വെ​ള്ളി​യാ​ഴ്ച, വൈ​കീ​ട്ട് 3 മു​ത​ൽ 7 വ​രെ​യാ​ണ് ക്യാ​ന്പ് ന​ട​ക്കു​ന്ന​ത്. ലോ​ക ര​ക്ത​ദാ​ന​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ക്യാ​ന്പി​ൽ ഏ​തൊ​രു വ്യ​ക്തി​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

എ​ല്ലാ ഏ​രി​യ​ക​ളി​ൽ നി​ന്നും വാ​ഹ​ന​സൗ​ക​ര്യം ല​ഭ്യ​മാ​ണ്. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ https://forms.gle/XkfBHHDM2R2tvz5N7എ​ന്ന ഗൂ​ഗി​ൾ ഫോം ​വ​ഴി പ്രി​ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 55839915, 65829343, 99295678 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

കേ​ര "ഓ​ണം 2022' ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ്: കേ​ര​ള​ത്തി​ന്‍റെ വി​ള​വെ​ടു​പ്പു​ത്സ​വം ന്ധ​ഓ​ണം 2022 ന്ധ ​കു​വൈ​റ്റ് എ​റ​ണാ​കു​ളം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ
കെ​ഇ​എ കു​വൈ​റ്റ് സി​റ്റി ഏ​രി​യ ര​ക്ത​ദാ​ന ക്യാ​ന്പ് ഓ​ഗ​സ്റ്റ് 26ന് ​ജാ​ബി​രി​യ ബ്ല​ഡ്ബാ​ങ്കി​ൽ.
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​യു​ടെ 76ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യും കാ​സ​ർ​കോ​ഡ് ഉ​ത്സ​വ് 2022ന്‍റെ പ്ര​ച​ര​ണാ​ർ​ഥ​വും കെ​ഇ​എ കു​വൈ​റ
ഒ​ൻ​പ​താ​മ​ത് കേ​ഫാ​ക് ലീ​ഗി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം.
കു​വൈ​റ്റ് സി​റ്റി: കേ​ര​ള എ​ക്സ്പാ​ർ​ട്ട്സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ൻ​പ​താ​മ​ത് കേ​ഫാ​ക് ഫു​ട്ബോ​ൾ ലീ​ഗ് സീ​സ​ണ് ആ​വേ​ശ​