• Logo

Allied Publications

Americas
സീ​റോ​മ​ല​ബാ​ർ ഇ​ന്‍റ​ർ​ച​ർ​ച്ച് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ജൂ​ലൈ 9 നു ​ഫി​ല​ഡ​ൽ​ഫി​യ​യി​ൽ
Share
ഫി​ല​ഡ​ൽ​ഫി​യ: സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള പ​തി​നൊ​ന്നാ​മ​തു മ​ല​യാ​ളി ഇ​ന്‍റ​ർ​ച​ർ​ച്ച് ഇ​ൻ​വി​റ്റേ​ഷ​ണ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ജൂ​ലൈ 9 ശ​നി​യാ​ഴ്ച ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ന്‍റെ വോ​ളി​ബോ​ൾ കോ​ർ​ട്ടി​ലാ​യി​രി​ക്കും ടൂ​ർ​ണ​മെ​ന്‍റ് ക്ര​മീ​ക​രി​ക്കു​ക. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി ദേ​വാ​ല​യ​ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം ഫി​ല​ഡ​ൽ​ഫി​യ​യി​ലേ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും സ്പോ​ർ​ട്ട്സ് സം​ഘാ​ട​ക​രും, വോ​ളി​ബോ​ൾ താ​ര​ങ്ങ​ളും, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ഒ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു.
10 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ആ​രം​ഭി​ച്ച വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ൽ മ​ൽ​സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന ടീ​മി​നു സീ​റോ​മ​ല​ബാ​ർ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും, കാ​ഷ് അ​വാ​ർ​ഡും, വ്യ​ക്തി​ഗ​ത​മി​ഴി​വു പു​ല​ർ​ത്തു​ന്ന​വ​ർ​ക്കു പ്ര​ത്യേ​ക ട്രോ​ഫി​ക​ളും ല​ഭി​ക്കും.

ജൂ​ലൈ 9 ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു ര​ണ്ടു മു​ത​ൽ ലീ​ഗ്, സെ​മി​ഫൈ​ന​ൽ, ഫൈ​ന​ൽ മ​ൽ​സ​ര​ങ്ങ​ൾ ന​ട​ക്കും. ഫി​ലാ​ഡ​ൽ​ഫി​യ​യി​ലേ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും പ​ള്ളി​ക​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ൾ മ​ൽ​സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.

മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ടീ​മു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം.
സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​വി​കാ​രി റ​വ. ഫാ. കുര്യാ​ക്കോ​സ് കു​ന്പ​ക്കീ​ൽ ശ​നി​യാ​ഴ്ച ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ട​വ​ക​വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൈ​ക്കാ​രന്മാ​രാ​യ തോ​മ​സ് ചാ​ക്കോ (ബി​ജു), റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ, രാ​ജു പ​ട​യാ​റ്റി​ൽ, ജോ​ർ​ജ് വി. ​ജോ​ർ​ജ്, പാ​രീ​ഷ് സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ൽ എ​ന്നി​വരും, പാ​രീ​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളും, ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ (കൈ​ക്കാ​ര​ൻ) 484 470 5229
ടോം ​പാ​റ്റാ​നി​യി​ൽ (സെ​ക്ര​ട്ട​റി) 267 456 7850

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​