• Logo

Allied Publications

Europe
പ​ൻ​റ്റാ​സാ​ഫ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം 17 മു​ത​ൽ
Share
ല​ണ്ട​ൻ: ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​യി​ൽ​സി​ലെ പ​ൻ​റ്റാ​സാ​ഫി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ഡി​വൈ​ൻ ധ്യാ​ന കേ​ന്ദ്ര​ത്തി​ൽ മൂ​ന്നു ദി​വ​സ​ത്തെ താ​മ​സി​ച്ചു​ള്ള ധ്യാ​ന ശു​ശ്രു​ഷ​ക​ൾ ജൂ​ണ്‍ 17 മു​ത​ൽ 19 വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വും, വി​ൻ​സ​ൻ​ഷ്യ​ൽ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ​ഭാം​ഗ​വും, പ​ൻ​റ്റാ​സാ​ഫ് ഡി​വൈ​ൻ ധ്യാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​പോ​ൾ പാ​റേ​ക്കാ​ട്ടി​ൽ ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​ന ശു​ശ്രു​ഷ​ക​ൾ ന​യി​ക്കു​ന്ന​താ​ണ്.

റാം​സ്ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​റും, യു​കെ​യി​ലെ പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ ഫാ. ​ജോ​സ​ഫ് എ​ടാ​ട്ട് വി​സി ത്രി​ദി​ന ധ്യാ​ന ശു​ശ്രു​ഷ​ക​ളി​ൽ പ​ങ്കു​ചേ​രും.

ആ​ൽ​മീ​യ ചി​ന്താ​ധാ​ര​ക​ളി​ലേ​ക്ക് മ​ന​സി​നെ​യൊ​രു​ക്കി ഉ​ള്ളം തു​റ​ന്നു പ്രാ​ർ​ഥി​ക്കു​വാ​നും, ആ​ന്ത​രി​ക​മാ​യു​ണ്ടാ​യി​ട്ടു​ള്ള മു​റി​വു​ക​ളും, പ്ര​യാ​സ​ങ്ങ​ളും, വേ​ദ​ന​ക​ളും വി​ടു​ത​ലി​ന്‍റെ നാ​ഥ​നി​ലൂ​ടെ സൗ​ഖ്യ​പ്പെ​ടു​ത്തു​വാ​നും, മ​ന​സി​ൽ ത​ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന ജീ​ർ​ണ​ത​ക​ളി​ൽ നി​ന്നും സ്വ​ത​ന്ത്ര​മാ​ക്ക​പ്പെ​ടു​വാ​നും ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം ഏ​റെ അ​നു​ഗ്ര​ഹീ​ത​മാ​ണ്.

ജൂ​ണ്‍ 17 നു ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9ന് ​ആ​രം​ഭി​ക്കു​ന്ന ധ്യാ​ന​ശു​ശ്രു​ഷ ജൂ​ണ്‍ 19 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ സ​മാ​പി​ക്കും. പ​തി​നെ​ട്ടു വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി ധ്യാ​ന​ശു​ശ്രു​ഷ നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

വേ​ദ​നാ​ജ​ന​ക​മാ​യ ഓ​ർ​മ​ക​ളെ​യും അ​നു​ഭ​വ​ങ്ങ​ളെ​യും ഓ​ർ​ത്തെ​ടു​ത്തു ദൈ​വ​ത്തി​ന്‍റെ രോ​ഗ​ശാ​ന്തി ശ​ക്തി​യി​ലൂ​ടെ സൗ​ഖ്യ​പ്പെ​ടു​വാ​ൻ അ​നു​ഗ്ര​ഹാ​വ​സ​രം ഒ​രു​ക്കു​ന്ന ധ്യാ​ന ശു​ശ്രു​ഷ​യി​ലേ​ക്ക് ഏ​വ​രെ​യും സ​സ്നേ​ഹം ക്ഷ​ണി​ക്കു​ന്ന​താ​യി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

ര​ജി​സ്ട്രേ​ഷ​നും വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും 01352 711053 , 07417 494277 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​വാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു.

Nearest Railway Station FLINT ( 7.5 MILES)

VINCENTIAN DIVINE RETREAT CENTRE, FRANCISCAN FRIARY,
MONASTERY ROAD, PANTASAPH , HOLY WELL, CH8 8PE, UK.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ