• Logo

Allied Publications

Americas
ര​ത്ന​സ്വാ​മി ത​മി​ൾ സെ​ൽ​വ​ൻ അ​ന്ത​രി​ച്ചു
Share
ഫി​ലഡ​ൽ​ഫി​യ: ര​ത്ന​സ്വാ​മി ത​മി​ൾ സെ​ൽ​വ​ൻ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു. പോ​ളി​ൻ മേ​രി​യു​ടെ​യും ര​ത്ന​സ്വാ​മി എം​ആ​ർ​ഇ​യു​ടെ​യും സീ​മ​ന്ത പു​ത്ര​നാ​ണ്. മും​ബൈ മു​ല​ൻ​ഡി​ൽ റി​സേ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​സി​സ്റ്റ​ൻ​ഡ് ജ​ന​റ​ൽ മാ​നേ​ജ​രാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. തൊ​ഴി​ൽ വി​ര​മി​ച്ച​തി​നു​ശേ​ഷം ഹോ​ങ്കോം​ഗ്, യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

പൊ​തു​ദ​ർ​ശ​നം ജൂ​ണ്‍ 14 ചൊ​വ്വാ​ഴ്ച രാ​വി​ലെ 9ന് ​പെ​ൻ​സി​ൽ​വാ​നി​യ റൈ​ഡ​ൽ സെ​യി​ൻ​റ്റ് ഹി​ലാ​രി പോ​യി​ട്ടേ​ഴ്സ് ച​ർ​ച്ചി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും. തു​ട​ർ​ന്ന് സം​സ്കാ​രം ബെ​ൻ​സേ​ലം റി​സ​റ​ക്ൾ​ഷ​ൻ സെ​മി​ത്തേ​രി​യി​ൽ 10ന് ​ന​ട​ക്കും.

മേ​ഴ്സി ത​മി​ൾ സെ​ൽ​വ​ൻ ആ​ണ് ഭാ​ര്യ. പ്രി​യ ആ​ൻ​റ്റ​ണി, പ്ര​വീ​ണ്‍ സെ​ൽ​വ​ൻ (ടി​ഷ) എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. കൊ​ച്ചു​മ​ക്ക​ൾ: ഇ​വാ​ൻ, ടി​യാ​ര, അ​മേ​ലി​യ, എ​ലി​യോ​ട്ട്. പൂം​കു​ഴ​ലി (ത​ന​രാ​ജ്), സു​ന്ദ​ർ (ഹി​ൽ​ഡ), ആ​ർ ഇ​ള​ങ്കോ (അ​നി​ത) എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ