• Logo

Allied Publications

Middle East & Gulf
ഫ​ഹാ​ഹീ​ലി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി​യ വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തും
Share
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​ച​ക നി​ന്ദ​ക്കെ​തി​രെ ഫ​ഹാ​ഹീ​ലി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ദേ​ശി​ക​ളേ​യും നാ​ടു​ക​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി പ്രാ​ദേ​ശി​ക പ​ത്ര​മാ​യ അ​ൽ റാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജു​മു​അ ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം നി​ര​വ​ധി പ്ര​വാ​സി​ക​ൾ ഫ​ഹാ​ഹീ​ലി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ​ത്. വി​ദേ​ശി​ക​ൾ​ക്ക് സ​മ​ര​ങ്ങ​ളോ പ്ര​ക​ട​ന​ങ്ങ​ളോ ന​ട​ത്തു​വാ​ൻ കു​വൈ​റ്റി​ലെ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ല. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്ക​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും നാ​ട് ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്ത​ത്.

അ​റ​സ്റ്റി​ലാ​യ​വ​രെ തു​ട​ർ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു ഇ​വ​രെ മാ​തൃ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ അ​യ​ക്കു​മെ​ന്നും കു​വൈ​റ്റി​ൽ വീ​ണ്ടും പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​വാ​ൻ എ​ല്ലാ വി​ദേ​ശി​ക​ളും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും പ്ര​ക​ട​ന​ങ്ങ​ളോ പ്ര​തി​ഷേ​ധ​ങ്ങ​ളെ ഒ​രു രീ​തി​യി​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.