• Logo

Allied Publications

Middle East & Gulf
ഗീ​ത ജ​യ​കു​മാ​ർ അ​ന്ത​രി​ച്ചു
Share
കു​വൈ​റ്റ്: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​റ്റ് മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും വ​നി​ത വേ​ദി​യു​ടെ മു​ൻ ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന ഗീ​ത ജ​യ​കു​മാ​ർ കു​വൈ​റ്റി​ൽ അ​ന്ത​രി​ച്ചു. കു​വൈ​റ്റ് സ​ന്ദ​ർ​ശ​ന​ത്തി​ട​യി​ൽ ഞാ​യ​റാ​ഴ്ച അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

ക​ല ട്ര​സ്റ്റ്ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും, വ​നി​ത വേ​ദി​യു​ടെ കേ​ര​ള​ത്തി​ൽ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​ത്വ​തി​നു​ട​മ​യാ​യി​രു​ന്നു. കോ​ന്നി ആ​ർ​വി​എ​ച്ച്എ​സ്എ​സ് അ​ധ്യാ​പി​ക​യാ​ണ്. ഭ​ർ​ത്താ​വ് ജ​യ​കു​മാ​ർ. മ​ക്ക​ൾ: അ​ർ​ജ്ജു​ൻ ജ​യ​കു​മാ​ർ, ഡോ. ​അ​ഞ്ജ​ലി ജ​യ​കു​മാ​ർ, മ​രു​മ​ക​ൻ: മി​ഥു​ൻ.

ഗീ​ത ജ​യ​കു​മാ​റി​ന്‍റെ ആ​ക​സ്മി​ക നി​ര്യാ​ണ​ത്തി​ൽ പ്രി​യ​പ്പെ​ട്ട​വ​രു​ടേ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും ദു​ഖ​ത്തോ​ടൊ​പ്പം പ​ങ്ക് ചേ​രു​ന്ന​താ​യി ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ബി . സു​രേ​ഷ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ ​സ​ജി എ​ന്നി​വ​ർ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​യ്ക്ക് കൊ​ണ്ട് പോ​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.