• Logo

Allied Publications

Middle East & Gulf
‘പ്രീമിയർ ബാഡ്മിന്റൺ ചലഞ്ച്2022'
Share
കുവൈത്ത്‌ സിറ്റി: റാപ്‌റ്റേഴ്‌സ് ബാഡ്മിന്റൺ ക്ലബ്ബ്‌ 'പ്രീമിയർ ബാഡ്മിന്റൺ ചലഞ്ച്2022' എന്ന പേരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സഘടിപ്പിച്ചു. അഹ്മദിയയിലെ അൽ ഷഹാബ് സ്പോർട്സ് ക്ലബിലെ 10 കോർട്ടുകളിലായാണ്‌‌ മത്സരങ്ങൾ നടന്നത്‌. നാലു വിഭാഗങ്ങളിലായി 143 ടീമുകൾ മാറ്റുരച്ചു. ‌ പ്രസിഡന്റ് പ്രകാശ് മുട്ടേൽ ഉൽഘാടനം ചെയ്തു.

പ്രൊഫഷണൽ അഡ്വാൻസ് വിഭാഗത്തിൽ ബദർ കള്ളിപ്പറമ്പിൽ, സഞ്ജു മാത്യു സഖ്യം ഒന്നാം സ്ഥാനത്തെത്തി. അർഷാദ്, എറിക് തോമസ് സഖ്യം രണ്ടാം സ്ഥാനവും എബിൻ മാത്യു, ബിബിൻ മാത്യു , ശ്രീഹരി , ഐസക് സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അഡ്വാൻസ് വിഭാഗത്തിൽ ഗിരീഷ്, എറിക് തോമസ് സഖ്യം വിജയികളായി. സൂര്യ, ചൗധരി പാർത്ഥ സഖ്യം രണ്ടാം സ്ഥാനവും അബിൻ മാത്യു, ഫിലിപ്പ് ജോൺ , ജിനോ ജോയ്, അജു തോമസ് സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ബിനൽ, നൗഷാദ് സഖ്യം വിജയികളായി. ഫിറോസ്, രാജു ഇട്ടൻ സഖ്യം രണ്ടാം സ്ഥാനവും സനൂജ്,ജിൻസ് വൈഭവ് റെഡ്‌ഡി പ്രതാപ് സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ലോവർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ലാംസ്‌ ക്രൂസ്, എറിക് പാർക്കോൺ സഖ്യം വിജയികളായി. ഷെഹിൻ അനൂപ് , ചെറിൽ റോഡ് , മൻസൂർ സുനീർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

5 ഗോൾഡ് കോയിൻ ഉൾപ്പെടെ കാണികൾക്കും ആകർഷകമായ അനേകം സമ്മാനങ്ങൾ വിതരണം ചെയ്യപ്പെട്ട ടൂർണമെന്‍റ് സമയക്രമം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി.

അനീഫ് ലത്തീഫ്, പ്രകാശ് മുട്ടേൽ, ബിനോയ് തോമസ്, ഫിലിപ്പ് ജോൺ, വിൽസൺ ജോർജ്, അനിൽ, ജിമിൽ, മുബീൻ, ജോബിഷ് എന്നിവർ ടൂർണ്ണമെന്റിന്‌ നേതൃത്വം നൽകി. റാപ്‌റ്റേഴ്‌സ് ക്ലബ്ബ് സെക്രട്ടറി ഷാജി നന്ദി പറഞ്ഞു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.