• Logo

Allied Publications

Americas
അ​​​മേ​​​രി​​​ക്ക​​​ൻ ഗാ​​​യ​​​ക​​​ൻ ജസ്റ്റിൻ ബീബറിന്‍റെ മുഖത്തിന് തളർച്ച ബാധിച്ചു
Share
ലോ​​​സ് ആ​​​ഞ്ച​​​ൽ​​​സ്: ഗു​​​രു​​​ത​​​ര ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്നെ​​​ന്ന വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ ഗാ​​​യ​​​ക​​​ൻ ജ​​​സ്റ്റി​​​ൻ ബീ​​​ബ​​​ർ. മു​​​ഖം ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ള​​​ർ​​​ന്ന​​​താ​​​യും ഈ​​​യാ​​​ഴ്ച​​​ത്തെ ഷോ​​​ക​​​ൾ റ​​​ദ്ദാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​ൻ​​​സ്റ്റ​​​ഗ്രാം വീ​​​ഡി​​​യോ​​​യി​​​ൽ 28കാ​​​ര​​​നാ​​​യ താ​​​രം അ​​​റി​​​യി​​​ച്ചു.

റാം​​​സെ ഹ​​​ണ്ട് സി​​​ൻ​​​ഡ്രോം എ​​​ന്നാ​​​താ​​​ണു ബീ​​​ബ​​​റി​​​നെ ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ത​​​ള​​​ർ​​​ച്ച ബാ​​​ധി​​​ച്ച മു​​​ഖ​​​ഭാ​​​ഗം ഉ​​​പ​​​യോ​​​ഗി​​​ച്ചു ചി​​​രി​​​ക്കാ​​​നോ ക​​​ണ്ണ് ചി​​​മ്മാ​​​നോ സാ​​​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച ബീ​​​ബ​​​റി​​​ന്‍റെ ലോ​​​ക​​​പ​​​ര്യ​​​ട​​​നം ബീ​​​ബേ​​​ഴ്സ് ജ​​​സ്റ്റീ​​​സ് വേ​​​ൾ​​​ഡ് ടൂ​​​ർ മൂ​​​ന്നു പ​​​രി​​​പാ​​​ടി​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി ഈ​​​യാ​​​ഴ്ച തു​​​ട​​​ക്ക​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

തോമസ് കെ ഈപ്പൻ ഫോമാ നാഷണൽ അഡ്വൈസറി കൗൺസിൽ ജോ. സെക്രട്ടറി സ്ഥാനാർഥി.
ന്യൂയോർക്ക്: ഫോമാ ദേശീയ ഉപദേശക കൗൺസിൽ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് തോമസ് കെ. ഈപ്പൻ (സാബു) മത്സരിക്കുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച ഐ.ഡി.പിയുമായി സമുചിതമായി ആഘോഷിച്ചു.
ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാൾ.
ന്യൂയോർക്ക്: ജാക്സൺഹൈറ്റ്സ് സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി.
ഐഒസി പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടനം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യാതിഥി.
ഫിലഡൽഫിയ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും ഐഒസി (ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്) പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാ