• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ലെ പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ത്തി​ൽ ക​ത്തി ആ​ക്ര​മ​ണം; അ​ധ്യാ​പി​ക​യ്ക്കും കു​ട്ടി​ക്കും ഗു​രു​ത​ര പ​രി​ക്ക്
Share
ബെ​ർ​ലി​ൻ: ബാ​ഡ​ൻ​വു​ർ​ട്ടം​ബ​ർ​ഗ് സം​സ്ഥാ​ന​ത്തി​ലെ എ​സ്ളിം​ഗ​ൻ ആം ​നെ​ക്ക​റി​ലെ കാ​ത​റി​ന​ൻ​സ് സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ഒ​രു അ​ധ്യാ​പി​ക​യ്ക്കും ഏ​ഴു​വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക്കും പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി കു​ത്തേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല. സ്കൂ​ൾ പ​രി​സ​ര​ത്ത് വെ​ച്ചാ​ണ് സം​ഭ​വം.

സ്കൂ​ളി​ൽ പ​രി​ചാ​ര​ക​രും കു​ട്ടി​ക​ളു​മാ​യി ഒ​രു അ​വ​ധി​ക്കാ​ല പ​രി​ച​ര​ണ​മു​ണ്ടാ​യി​രു​ന്നു. സ്കൂ​ളി​ൽ നി​ന്നാ​ണ് അ​ടി​യ​ന്ത​ര കോ​ൾ വ​ന്ന​തെ​ന്ന് പോ​ലീ​സ് വ​ക്താ​വ് അ​റി​യി​ച്ചു. എ​ന്നാ​ൽ, സ്കൂ​ളി​ൽ വെ​ച്ചാ​ണോ സം​ഭ​വം ന​ട​ന്ന​തെ​ന്നും സ്ത്രീ​യും കു​ട്ടി​യും ഹോ​ളി​ഡേ കെ​യ​റി​ന്‍റെ ഭാ​ഗ​മാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും വ്യ​ക്ത​ത​യി​ല്ല. കു​റ്റ​വാ​ളി അ​ഭ​യാ​ർ​ഥി​യാ​ണ​ന്നും സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും ഓ​ടി ര​ക്ഷ​പെ​ട്ട​താ​യും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

മാ​സ് ഇ​വ​ന്‍റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ പ്രോ​ഗ്രാം ഓ​ഗ​സ്റ്റ് 12ന്.
ലി​മെ​റി​ക്ക് : അ​യ​ർ​ല​ൻ​ഡ് മ​ണ്ണി​ൽ പു​തി​യൊ​രു ആ​ശ​യ​വു​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മാ​സ് ഇ​വ​ന്‍റ്സി​ന്‍റെ ബ്ര​ഹ​ത്താ​യ ആ​ദ്യ പ്രോ​ഗ്രാം '
വാ​ത​ക​ക്ഷാ​മം: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അ​ടി​യ​ന്ത​ര പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ.
ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ൾ നേ​രി​ടു​ന്ന ക​ടു​ത്ത ഉൗ​ർ​ജ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ അ​ടി​
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.
ബെ​ർ​ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് ന​ട​ത്ത​പ്പെ​ട്ടു.
കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച 15 മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്ക് ജര്‍മനി/ഇയു നിരോധനം.
ബര്‍ലിന്‍:ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിന് മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്കെതിരെ കേസെടുത്തു.