• Logo

Allied Publications

Americas
ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​റു ക​ട​ക​ളി​ൽ ക​വ​ർ​ച്ച; 19കാ​ര​ൻ അ​റ​സ്റ്റി​ൽ
Share
ഡാ​ള​സ്: രാ​വി​ലെ 9 മു​ത​ൽ 10 വ​രെ​യു​ള്ള മ​ണി​ക്കൂ​റി​ൽ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​റു ക​ട​ക​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തി പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച 19കാ​ര​ൻ അ​റ​സ്റ്റി​ൽ. ഈ​സ്റ്റ് ഡാ​ള​സി​ൽ ജൂ​ണ്‍ 9 വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഡാ​ള​സി​ലെ ഏ​ബ്രം​സ്, സ്ക്കി​ൽ​മാ​ൻ സ്ട്രീ​റ്റു​ക​ളി​ലു​ള്ള ക​ണ്‍​വീ​നി​യ​ൻ​സ് സ്റ്റോ​റു​ക​ൾ, ഫാ​ർ​മ​സി​ക​ൾ, മ​റ്റു വി​വി​ധ ഷോ​പ്പു​ക​ളി​ലാ​ണ് ആ​യു​ധ​വു​മാ​യി 19കാ​ര​ൻ മി​ന്ന​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

പി​ങ്ക് ഹാ​റ്റ് സ​ണ്‍​ഗ്ലാ​സ​സ്, ഷൂ​സ്, പാ​ന്‍റ്സ്, ഹു​ഡി എ​ന്നി​വ ചോ​ദി​ച്ചാ​യി​രു​ന്നു യു​വാ​വ് ക​ട​ക​ളി​ൽ എ​ത്തി​യ​ത്. ക​യ്യി​ൽ തോ​ക്കു​മു​ണ്ടാ​യി​രു​ന്നു. തോ​ക്കു ചൂ​ണ്ടി​യാ​യി​രു​ന്നു ക​വ​ർ​ച്ച. ക​വ​ർ​ച്ച ന​ട​ത്തി പു​റ​ത്തു ക​ട​ന്നു യു​വാ​വ് കാ​റി​ൽ ക​യ​റു​ന്പോ​ൾ അ​വി​ടെ​യു​ള്ള ഒ​രു ജീ​വ​ന​ക്കാ​ര​ൻ കാ​റി​ന്‍റെ ഫോ​ട്ടോ എ​ടു​ത്ത​താ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു സ​ഹാ​യ​ക​ര​മാ​യ​ത്. കാ​റി​നെ പി​ന്തു​ട​ർ​ന്ന് പോ​ലി​സി​നു മു​ന്പി​ൽ യു​വാ​വ് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത യു​വാ​വി​ന്‍റെ കാ​റി​ൽ നി​ന്നും ഹാ​ൻ​ഡ് ഗ​ണ്‍, ബാ​ഗു​ക​ളി​ൽ നി​റ​യെ കാ​ഷ്, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ ക​ണ്ടെ​ത്തി.

ജോ​ഷ്വ മോ​റ എ​ന്നാ​ണു പ്ര​തി​യു​ടെ പേ​രെ​ന്നും പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ റ​സ്റ്റ് റൂ​മി​ലേ​ക്ക് പോ​യ പ്ര​തി വ​സ്ത്ര​ങ്ങ​ളെ​ല്ലാം അ​ഴി​ച്ചു​മാ​റ്റി ടോ​യ്ല​റ്റി​ൽ നി​ഷേ​പി​ച്ച ശേ​ഷ​മാ​ണു മ​ട​ങ്ങി​യെ​ത്തി​യ​ത്. യു​വാ​വ് മ​യ​ക്കു​മ​രു​ന്നി​നോ മ​ദ്യ​ത്തി​നോ അ​ടി​മ​യാ​ണെ​ന്നാ​ണു പോ​ലി​സി​ന്‍റെ നി​ഗ​മ​നം. മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള ക​വ​ർ​ച്ച​ക്ക് കേ​സെ​ടു​ത്തു ഡാ​ള​സ് കൗ​ണ്ടി ജ​യി​ലി​ല​ട​ച്ചു. 100,000 ഡോ​ള​റാ​ണ് ജാ​മ്യ സം​ഖ്യ​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

തോമസ് കെ ഈപ്പൻ ഫോമാ നാഷണൽ അഡ്വൈസറി കൗൺസിൽ ജോ. സെക്രട്ടറി സ്ഥാനാർഥി.
ന്യൂയോർക്ക്: ഫോമാ ദേശീയ ഉപദേശക കൗൺസിൽ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് തോമസ് കെ. ഈപ്പൻ (സാബു) മത്സരിക്കുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച ഐ.ഡി.പിയുമായി സമുചിതമായി ആഘോഷിച്ചു.
ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാൾ.
ന്യൂയോർക്ക്: ജാക്സൺഹൈറ്റ്സ് സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി.
ഐഒസി പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടനം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യാതിഥി.
ഫിലഡൽഫിയ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും ഐഒസി (ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്) പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാ