• Logo

Allied Publications

Americas
ഫൊ​ക്കാ​ന ഡി​സ്നി ക​ണ്‍​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി ജൂ​ണ്‍ 13ന് ​അ​വ​സാ​നി​ക്കും
Share
ഒ​ർ​ലാ​ന്‍റോ: ഫൊ​ക്കാ​ന ഡി​സ്നി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി ജൂ​ണ്‍ 13ന് ​തി​ങ്ക​ളാ​ഴ്ച സ​മാ​പി​ക്കും. ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ ജൂ​ണ്‍ 13 ന​കം ഭാ​ര​വാ​ഹി​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. ജൂ​ലൈ 7 മു​ത​ൽ 10 വ​രെ ഒ​ർ​ലാ​ന്‍റോ​യി​ലെ ഡി​സ്നി വേ​ൾ​ഡി​ലെ ഹി​ൽ​ട്ട​ണ്‍ ഡ​ബി​ൾ ട്രീ ​ഹോ​ട്ട​ലി​ലാ​ണ് ഫൊ​ക്കാ​ന​യു​ടെ 19 മ​ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്.

ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന ഹോ​ട്ട​ലു​മാ​യു​ള്ള ക​രാ​ർ പ്ര​കാ​രം മു​റി​ക​ൾ ബു​ക്ക് ചെ​യ്യാ​നു​ള്ള അ​വ​സാ​ന തി​യ​തി ജൂ​ണ്‍ 13 ആ​ണ്. ജൂ​ണ്‍ 13നു ​ശേ​ഷം ആ​ർ​ക്കെ​ങ്കി​ലും ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ങ്കി​ൽ അ​പ്പോ​ഴ​ത്തെ റൂ​മി​ന്‍റെ വാ​ട​ക നി​ര​ക്കി​ലാ​യി​രി​ക്കും മു​റി​ക​ൾ ല​ഭ്യ​മാ​കു​ക. അ​ങ്ങ​നെ​വ​രു​ന്പോ​ൾ ര​ജി​സ്ട്രേ​ഷ​ൻ തു​ക​യി​ൽ വ​ർ​ധ​ന വ​ന്നേ​ക്കാം. ഇ​ത് ഒ​ഴി​വാ​ക്കാ​ൻ ഇ​ത് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​രു​ണ്ടെ​ങ്കി​ൽ ജൂ​ണ്‍ 13 ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്ര​ഷ​റ​ർ സ​ണ്ണി മ​റ്റ​മ​ന, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ചാ​ക്കോ കു​ര്യ​ൻ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ ജോ​ർ​ജി വ​ർ​ഗീ​സ് : 954240 7010, സ​ജി​മോ​ൻ ആ​ന്‍റ​ണി; 8624382361, സ​ണ്ണി മ​റ്റ​മ​ന: 8133341293, ചാ​ക്കോ കു​ര്യ​ൻ:3216638072 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ