• Logo

Allied Publications

Middle East & Gulf
ഷാമിയയില്‍ താല്‍ക്കാലികമായി സേവന ഇടപാടുകൾ സ്വീകരിക്കുന്നത് നിർത്തിവച്ചു
Share
കുവൈത്ത് സിറ്റി :ആഭ്യന്തര മന്ത്രാലയത്തിലെ കീഴിലെ ഷാമിയ ബ്രാഞ്ചിൽ സേവന ഇടപാടുകൾ സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിർത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. അടുത്ത നാല് മാസങ്ങളില്‍ ഷാമിയ കേന്ദ്രത്തില്‍ നിന്നും സ്വദേശി പാസ്‌പോർട്ടും അനുബന്ധ സേവനങ്ങളും നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അടുത്ത മാസങ്ങളില്‍ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ അപേക്ഷകള്‍ വരുമെന്നാണ് കരുതപ്പെടുന്നത്. അതിനിടെ താമസരേഖ ഇടപാടുകൾ നടത്തുന്നവര്‍ക്കായി ക്യാപിറ്റൽ ഗവർണറേറ്റിലെ യാർമൂക്ക്, റൗദ സേവന കേന്ദ്രങ്ങൾ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.