• Logo

Allied Publications

Europe
ജര്‍മനിയിലെ പ്രാഥമിക വിദ്യാലയത്തില്‍ കത്തി ആക്രമണം: അധ്യാപികക്കും കുട്ടിക്കും ഗുരുതര പരിക്ക്
Share
ബര്‍ലിന്‍: ബാഡന്‍ വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തിലെ എസ്ളിംഗന്‍ ആം നെക്കറിലെ കാതറിനന്‍സ് സ്കൂളില്‍ വെള്ളിയാഴ്ച രാവിലെ ഉണ്ടായ കത്തിയാക്രമണത്തില്‍ ഒരു അധ്യാപികയ്ക്കും ഏഴുവയസുള്ള പെണ്‍കുട്ടിക്കും പരിക്കേറ്റു. ആക്രമണത്തില്‍ ഗുരുതരമായി കുത്തേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റകൃത്യത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ല. സ്കൂള്‍ പരിസരത്ത് വെച്ചാണ് സംഭവം.

സ്കൂളില്‍ പരിചാരകരും കുട്ടികളുമായി ഒരു അവധിക്കാല പരിചരണം ഉണ്ടായിരുന്നു. സ്കൂളില്‍ നിന്നാണ് അടിയന്തര കോള്‍ വന്നതെന്ന് പോലീസ് വക്താവ് അറിയിച്ചു. എന്നാല്‍, സ്കൂളില്‍ വെച്ചാണോ അതോ സ്കൂളില്‍ വെച്ചാണോ സംഭവം നടന്നതെന്നും സ്ത്രീയും കുട്ടിയും ഹോളിഡേ കെയറിന്റെ ഭാഗമാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

കുറ്റവാളി അഭയാര്‍ഥിയാണന്നും സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപെട്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞു.

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​