• Logo

Allied Publications

Europe
ജൂബിലി വർഷത്തിൽ രണ്ടു മെഗാ ഇവന്‍റുകളുമായി ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ്
Share
സൂറിച്ച്: ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഇരുപതാംവാർഷികാഘോഷങ്ങളുടെ ഭാഗമായി ഈ വർഷം രണ്ടു മെഗാ ഇവന്‍റുകൾ ഒരുക്കും. മികവാർന്ന സെലിബ്രിറ്റികളേയും ,കലാകാരൻമാരേയും ഉൾപ്പെടുത്തികൊണ്ട് ഓണം ജൂബിലി നിറവിൽ ബി ഫ്രണ്ട്‌സ് ഓഗസ്റ്റ് 27 നു സൂറിച്ചിൽ കുസനാഹ്റ്റിലെ ഹെസ്ലിഹാളിൽ ആഘോഷിക്കും.

അതുപോലെ കഴിഞ്ഞ വർഷം സംഘടനാ തുടക്കമിട്ട, സ്വിറ്റ്സർലൻണ്ടിലെ സെക്കൻഡ് ജനറേഷൻ വളരെ താത്പര്യത്തോടെ ഏറ്റെടുത്ത വടം വലി മൽസരവും അതോടൊപ്പം ഇന്ത്യൻ ഫുഡ് ഫെസ്റ്റിവലും കൂടാതെ മെഗാ മ്യൂസിക്കൽ നൈറ്റും ഉൾപ്പെടുത്തി ഉൽസവ് 2022 എന്ന പേരിൽ സെപ്റ്റബർ 24 ന് സൂറിച്ചിൽ വച്ച് മറ്റൊരു മെഗാ ഈവൻ്റും നടത്തപ്പെടുന്നു.

ആ​ഴ്ച​യി​ല്‍ നാ​ല് ദി​വ​സം മാ​ത്രം ജോ​ലി; പു​തി​യ പ​ദ്ധ​തി​യു​മാ​യി ജ​ര്‍​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് നാ​ലു ദി​വ​സ​ത്തെ പ്ര​വൃ​ത്തി​ദി​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ പൈ​ല​റ്റ് പ്രോ​ജ​ക്ട് ത​യാ​റാ​യി.
ച​ര്‍​ച്ചി​ലി​ന്‍റെ ഓ​ള്‍​ഡ് വാ​ര്‍ ഓ​ഫീ​സ് ഹി​ന്ദു​ജ ഗ്രൂ​പ്പ് ഇ​നി ആ​ഡം​ബ​ര ഹോ​ട്ട​ൽ; പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.
ലണ്ടൻ: ബ്രി​ട്ടീ​ഷ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ന്‍​സ്റ്റ​ന്‍ ച​ര്‍​ച്ചി​ലി​ന്‍റെ ഓ​ഫീ​സാ​യി​രു​ന്ന ഓ​ള്‍​ഡ് വാ​ര്‍ ഓ​ഫീ​സ് ഹി​ന്ദു​ജ ഗ്രൂ​പ്പ് ആ​ഡം​ബ​ര
ജർമനിയിൽ കാർ നിർമാണം പുനരാരംഭിച്ച് ഫോ​ക്സ്‌​വാ​ഗ​ൺ.
ബെ​ര്‍​ലി​ന്‍: കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൺ സാ​ങ്കേ​തി​ക ത​ട​സം കാ​ര​ണം നി​ർ​ത്തി​വ​ച്ചി​രു​ന്ന ജ​ർ​മ​നി​യി​ലെ കാർ ഉ​ത്പാ​ദ​നം പു​ന​രാ​രം​
ബ്രി​സ്റ്റ​ളി​ൽ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വം ഒക്‌ടോബ​ർ 21ന്.
ബ്രി​സ്റ്റ​ൾ: യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ​സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ കോ​സ്മോ​പൊ​ലി​റ്റ​ൻ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വി​സ്മ​ര​ണീ​യ​മാ​യ സം​ഗീ​ത
ട്യൂ​ബിം​ഗ​ന്‍ മ​ല​യാ​ളി​ക​ള്‍ ഓ​ണം ആ​ഘോ​ഷി​ച്ചു.
ട്യൂ​ബിം​ഗ​ന്‍: ജ​ര്‍​മ​നി​യി​ലെ ബാ​ഡ​ന്‍ വ്യു​ര്‍​ട്ടം​ബ​ര്‍​ഗ് സം​സ്ഥാ​ന​ത്തി​ലെ ട്യൂ​ബിം​ഗ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല ന​ഗ​ര​ത്തി​ലെ മ​ല​യാ​ളി​ക​ള്‍ ഓ​ണാ