• Logo

Allied Publications

Middle East & Gulf
പ്രവാസി വെൽഫെയർ കരിയർ വെബിനാർ സംഘടിപ്പിച്ചു
Share
മനാമ: 10, പ്ലസ് ടു കഴിഞ്ഞ വിദ്യാ ർഥികൾക്കായി പ്രവാസി വെൽ ഫെയർ ബഹ്റൈൻ ഉപരിപഠന കരിയർ മാർഗനിർദേശ വെബിനാർ സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ പരിപാടിക്ക് കരിയർ ഗുരു എം.എസ്. ജലീൽ നേതൃത്വം നൽകി .

ലോകത്ത് വരുന്ന മാറ്റങ്ങളെ മനസ്സിലാക്കുകയും അതിനനുസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞടുക്കുക്കാൻ കുട്ടികൾ തയ്യറാവുകയും ചെയ്യണമെന്ന് അദ്ദേഹം കുട്ടികളേയും രക്ഷിതാക്കളേയും ഓർമ്മപ്പെടുത്തി. വിദ്യാർഥികളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അദ്ദേഹം പരിഹാരവും മാർഗനിർദേശവും നൽകി.

പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി അദ്ധ്യക്ഷത വഹിച്ച വെബിനാറിൽ പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡന്റ് നൗമൽ റഹ്മാൻ സ്വാഗതം പറയുകയും കരിയർ ആൻഡ് എജ്യുക്കേഷൻ സെക്രട്ടറി ഷിജിന ആഷിഖ് നന്ദി പറയുകയും ചെയ്തു. ഇർഷാദ് കോട്ടയം പരിപാടി നിയന്ത്രിച്ചു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.