• Logo

Allied Publications

Middle East & Gulf
അബ്ബാസിയ, ഫഹാഹീൽ പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങൾ താല്‍ക്കാലികമായി അടച്ചു
Share
കുവൈത്ത് സിറ്റി : അബ്ബാസിയ, ഫഹാഹീൽ പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങൾ താല്‍ക്കാലികമായി അടച്ചതായി ഇന്ത്യന്‍ എംബസ്സി അധികൃതര്‍ അറിയിച്ചു. കുവൈത്ത് സിറ്റിയിലെ ബി.എൽ.എസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററില്‍ മാത്രമായിരിക്കും സേവനങ്ങള്‍ ലഭ്യമാവുക.

അടച്ചിടുവാനുള്ള കാരണം വ്യക്തമല്ല. കുവൈത്ത് സിറ്റിയിലെ അലി അൽ സലാം സ്ട്രീറ്റിൽ ജവഹറ ടവറിൽ മൂന്നാം നിലയിലെ ബി.എൽ.എസ് ഔട്ട്സോഴ്സ് കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കും. പത്ത് ലക്ഷത്തിലേറെ ഇന്ത്യന്‍ പ്രവാസികള്‍ താമസിക്കുന്ന കുവൈത്തില്‍ അപേക്ഷകൾ സ്വീകരിക്കുന്ന ഏക കേന്ദ്രമായി ഇതോടെ സിറ്റിയിലെ കേന്ദ്രം മാറും.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.