• Logo

Allied Publications

Americas
ഡാ​ള​സി​ൽ കു​ര​ങ്ങു​പ​നി റി​പ്പോ​ർ​ട്ട് ചെ​യ്തു
Share
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ കു​ര​ങ്ങു​പ​നി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഡാ​ള​സ് കൗ​ണ്ടി ഹെ​ൽ​ത്ത് ആ​ൻ​ഡ് ഹ്യൂ​മ​ൻ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ഡോ. ​ഫി​ലി​പ്പ് വാ​ങ്ങ് ഇ​തു സം​ബ​ന്ധി​ച്ചു സി​ഥി​രീ​ക​ര​ണം ന​ൽ​കി. മ​ങ്കി പോ​ക്സ് രോ​ഗം വ്യാ​പ​ക​മാ​യ ഒ​രു രാ​ജ്യം സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങി എ​ത്തി​യ ആ​ളി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നെ കു​റി​ച്ചു ഭീ​തി വേ​ണ്ടെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യി​ല്ലെ​ന്നും ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.

സെ​ന്‍റെ​ഴ്സ് ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ൻ​ഡ് പ്രി​വി​ൻ​ഷ്യ​ൽ ഡേ​റ്റാ​യ​നു​സ​രി​ച്ച് അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ 32 മ​ങ്കി പോ​ക്സ് രോ​ഗി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷം ആ​ദ്യ​മാ​ണ് കു​ര​ങ്ങു​പ​നി ഡാ​ള​സി​ൽ സ്ഥി​രീ​ക​രി​ക്കു​ന്ന​തെ​ങ്കി​ലും ഒ​രു വ​ർ​ഷം മു​ൻ​പ് ഡാ​ള​സി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ വെ​സ്റ്റ് ഏ​ഷ്യ​യി​ൽ നി​ന്നു​ള്ള​വ​രെ ഇ​തേ രോ​ഗ​ത്തി​ന് ചി​കി​ത്സി​ച്ചി​രു​ന്ന​താ​യി ടെ​ക്സ​സ് ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.