• Logo

Allied Publications

Middle East & Gulf
ഫോ​ക്ക​സ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: എ​ൻ​ജി​നി​യ​റിം​ഗ് ഡി​സൈ​നിം​ഗ് രം​ഗ​ത്തെ കു​വൈ​റ്റി​ലെ കൂ​ട്ടാ​യ്മ​യാ​യ ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് (ഫോ​ക്ക​സ്) കു​വൈ​റ്റ് ഓ​മി​നി​ക്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ദു​ബാ​യ് യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ർ​ദ്ധ​ദി​ന നൂ​ത​ന സാ​ങ്കേ​തി​ക ശി​ൽ​പ​ശാ​ല (കാ​ഡ്/​റെ​വി​റ്റ്) സം​ഘ​ടി​പ്പി​ക്കു​ന്നു. 2022 ജൂ​ണ്‍ 17 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഒ​ന്നു വ​രെ മം​ഗ​ഫ് ക​ലാ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി.

വ​ർ​ക്ക് ഷോ​പ്പ് ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും അ​ന്നേ ദി​വ​സം ന​ട​ക്കും. അം​ഗ​ങ്ങ​ൾ​ക്ക് പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ കൂ​ടു​ത​ൽ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ശി​ൽ​പ​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഫോ​ക്ക​സ് പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജ് കാ​ഡ് ടീം ​ക​ണ്‍​വീ​ന​ർ ര​തീ​ഷ് കു​മാ​റി​ന് ന​ൽ​കി നി​ർ​വ്വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ തോ​മ​സ്, ജോ: ​സെ​ക്ര​ട്ട​റി സു​നി​ൽ ജോ​ർ​ജ്, ജോ: ​ട്ര​ഷ​റ​ർ ജേ​ക്ക​ബ്ബ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. Ominix ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ട​ക്ക​മു​ള്ള ഈ ​രം​ഗ​ത്തെ പ്ര​ഗ​ത്ഭ​ർ അ​ന്നേ ദി​വ​സം ക്ലാ​സു​ക​ൾ നി​യ​ന്ത്രി​ക്കും. ഈ ​ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള എ​ൻ​ജി​നി​യ​റിം​ഗ് ഡി​സൈ​നിം​ഗ് രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ജൂ​ണ്‍ പ​തി​ന​ഞ്ചി​ന് മു​ന്പ് ഗൂ​ഗി​ൾ ഫോ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്. 6650 4992/5542 20 18 / 579942 62/99687825 എ​ന്നി ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.