• Logo

Allied Publications

Middle East & Gulf
ക​ല കു​വൈ​റ്റ് അ​വ​ധി​ക്കാ​ല മ​ല​യാ​ളം ക്ലാ​സു​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Share
കു​വൈ​റ്റ്: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് ക​ഴി​ഞ്ഞ 31 വ​ർ​ഷ​മാ​യി ന​ട​ത്തി വ​രു​ന്ന സാം​സ്കാ​രി​ക ദൗ​ത്യ​മാ​യ സൗ​ജ​ന്യ മാ​തൃ​ഭാ​ഷ പ​ഠ​ന പ​ദ്ധ​തി​യു​ടെ അ​വ​ധി​ക്കാ​ല മ​ല​യാ​ളം ക്ലാ​സു​ക​ൾ ജൂ​ണ്‍ മൂ​ന്നാം​വാ​രം ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

1 മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് മ​ല​യാ​ളം ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി കേ​ര​ള സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള മ​ല​യാ​ളം മി​ഷ​നു​മാ​യി ചേ​ർ​ന്നാ​ണ് ക​ല​യു​ടെ മാ​തൃ​ഭാ​ഷാ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

ന്ധ​എ​വി​ടെ​യെ​ല്ലാം മ​ല​യാ​ളി, അ​വി​ടെ​യെ​ല്ലാം മ​ല​യാ​ളം’ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള മ​ല​യാ​ളം മി​ഷ​ൻ രൂ​പം ന​ൽ​കി​യി​ട്ടു​ള്ള സി​ല​ബ​സി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നി​ല​വി​ൽ ക​ല കു​വൈ​റ്റി​ന്‍റെ മ​ല​യാ​ളം ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ളം മി​ഷ​ന്‍റെ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​ന്തി, ആ​ന്പ​ൽ എ​ന്നീ മൂ​ന്ന് കോ​ഴ്സു​ക​ളി​ലാ​ണ് അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ ന​ട​ക്കു​ക. ഇ​തി​നാ​യി മ​ല​യാ​ളം മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ധ്യാ​പ​ക​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യാ​ണ് ക്ലാ​സു​ക​ൾ ഒ​രു​ക്കു​ന്ന​ത്.

പ​ഠ​ന പ​ദ്ധ​തി​യി​ൽ ചേ​രു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ https://kalakuwait.comഎ​ന്ന ലി​ങ്ക് വ​ഴി പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. മാ​തൃ​ഭാ​ഷ തു​ട​ക്കം മു​ത​ൽ പ​ഠി​ക്കു​ന്ന​തി​നും അ​തു​പോ​ലെ ക​ല​യു​ടെ മ​ല​യാ​ളം ക്ലാ​സ്‌​സു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും ഈ ​വ​ർ​ഷ​ത്തെ ക്ലാ​സു​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് എ​ത്ര​യും വേ​ഗം ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും മാ​തൃ​ഭാ​ഷ സ​മി​തി​യും ക​ല കു​വൈ​റ്റും പൊ​തു​സ​മൂ​ഹ​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.