• Logo

Allied Publications

Europe
സെ​വ​ൻ ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം സീ​സ​ണ്‍ 5 മെ​ഗാ മ്യൂ​സി​ക്ക​ൽ ഇ​വ​ന്‍റി​നു തി​രി​തെ​ളി​യാ​ൻ ഇ​നി 30 നാ​ൾ
Share
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ൽ ജ​ന​പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി​യ 7Beats സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് കോ​വി​ഡ് ന​ൽ​കി​യ ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സീ​സ​ണ്‍ 5 അ​തി​വി​പു​ല​മാ​യി ഈ​സ്റ്റ് ആം​ഗ്ലി​യാ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ ബെ​ഡ്ഫോ​ർ​ഡി​ലെ അ​ഡി​സ​ണ്‍ സെ​ന്‍റ​റി​ൽ ജു​ലൈ 9 ശ​നി​യാ​ഴ്ച 3 മു​ത​ൽ അ​ര​ങ്ങേ​റു​ന്നു.

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി യൂ​കെ​യി​ൽ നി​ര​വ​ധി ക​ലാ​കാ​ര·ാ​ർ​ക്കും ക​ലാ​കാ​രി​ക​ൾ​ക്കും വേ​ദി ഒ​രു​ക്കി​യ സം​ഗീ​തോ​ത്സ​വം ചാ​രി​റ്റി ഇ​വ​ന്‍റ് മൂ​ലം നി​ര​വ​ധി നി​ർ​ദ്ധ​ന​രാ​യ കു​ടും​ങ്ങ​ളെ സ​ഹാ​യി​ക്കു​വാ​ൻ സാ​ധി​ച്ചു എ​ന്ന​തി​ൽ വ​ള​രെ​യ​ധി​കം അ​ഭി​മാ​ന​മു​ണ്ട്. സം​ഗീ​ത​ത്തി​നും നൃ​ത്ത​ത്തി​നും ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സം​ഗീ​തോ​ത്സ​വ​ത്തി​ൽ യൂ​കെ​യി​ലെ യു​വ​ത​ല​മു​റ​യി​ലെ 15ൽ ​അ​ധി​കം യു​വ പ്ര​തി​ഭ​ക​ൾ ഒ​എ​ൻ​വി സം​ഗീ​ത​വു​മാ​യി​യെ​ത്തു​ന്നു കൂ​ടാ​തെ വി​വി​ധ വേ​ദി​ക​ളി​ൽ ക​ഴി​വു​തെ​ളി​യി​ച്ച ക​ലാ​കാ​രി​ക​ളും ക​ലാ​കാ​ര·ാ​രും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മാ​റ്റി​ക് ക്ലാ​സി​ക്ക​ൽ നൃ​ത്ത​ങ്ങ​ൾ​ക്ക് പു​റ​മേ ക​ലാ​ഭ​വ​ൻ നൈ​സ് കൊ​റി​യോ​ഗ്രാ​ഫി ചെ​യ്തൊ​രു​ക്കു​ന്ന വെ​സ്റ്റേ​ണ്‍ സെ​ലി​ബ്രി​റ്റി നൃ​ത്ത​വും സം​ഗീ​തോ​ത്സ​വം സീ​സ​ണ്‍ 5 ന് ​മാ​റ്റേ​കും.

യൂ​കെ​യി​ലെ പാ​ർ​ല​മെ​ൻ​റ് മെ​ബേ​ഴ്സും മ​റ്റു പ്ര​ശ​സ്ത വ്യ​ക്തി​ക​ളും മു​ഖ്യ അ​തി​ഥി​ക​ളാ​യെ​ത്തു​ന്ന സീ​സ​ണ്‍ 5ൽ ​ക​ലാ സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​തി​ഭ​ക​ളും പ​ങ്കെ​ടു​ക്കു​ന്നു. അ​തോ​ടൊ​പ്പം മ​ല​യാ​ള സി​നി​മ​യ്ക്ക് ഒ​ട്ട​ന​വ​ധി നി​ത്യ ഹ​രി​ത​ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച പ്ര​ശ​സ്ത ക​വി പ​ത്മ​ശ്രീ ഒ​ൻ​വി കു​റി​പ്പി​ന്‍റെ അ​നു​സ്മ​ര​ണ​വും ന​ട​ത്ത​പ്പെ​ടു​ന്നു. യു​കെ​യി​ലെ പ്ര​മു​ഖ മോ​ർ​ട്ട​ഗേ​ജ് & ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​ന​മാ​യ അ​ലൈ​ഡ് ഫൈ​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് ആ​ണ് ഇ​ത്ത​വ​ണ​യും 7Beats സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ടൈ​റ്റി​ൽ സ്പോ​ണ്‍​സ​ർ,കൂ​ടാ​തെ മ​റ്റു സ്പോ​ണ്‍​സേ​ർ​സ്: പോ​ൾ ജോ​ണ്‍ സോ​ളി​സി​റ്റേ​ഴ്സ്, ദി ​ഗ്ലോ​ബ​ൽ സ്റ്റ​ഡി ലി​ങ്ക്, എ​ൽ​ജി​ആ​ർ ഹെ​ൽ​ത് കെ​യ​ർ ലി​മി​റ്റ​ഡ്, ട്യൂ​ട്ടേ​ഴ്സ് വാ​ലി മ്യൂ​സി​ക് അ​ക്കാ​ദ​മി, എ​സെ​ൻ​ഷ്യ​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ബെ​ഡ്ഫോ​ർ​ഡ്, ത​ട്ടു​ക​ട റ​സ്റ്റ​റ​ന്‍റ് ല​ണ്ട​ൻ, കെ​യ്ക്ക് ആ​ർ​ട് വാ​റ്റ്ഫോ​ർ​ഡ്, ബ്രി​ട്ട് എ​ക്സ​ൽ ക​ണ്‍​സ​ൾ​ട്ട​ൻ​സി, ആ​ബ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ക്രൂ​ട്ടിം​ഗ്, സ്മാ​ർ​ട്ട് വെ​യ​ർ ഒൗ​ട്ട്ഫി​റ്റ്സ്, ടേ​സ്റ്റി ചി​ക്ക​ൻ ബെ​ഡ്ഫോ​ർ​ഡ് എ​ന്നി​വ​രാ​ണ്.

ബെ​ഡ്ഫോ​ർ​ഡ് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി​യു​ടെ​യും ബെ​ഡ്ഫോ​ർ​ഡ് ബോ​റോ കൗ​ണ്‍​സി​ൽ, വ​ണ്‍ ആ​ർ​ക് യു​കെ എ​ന്നി​വ​രു​ടെ പ​രി​പൂ​ർ​ണ പി​ന്തു​ണ​യോ​ടെ​യാ​ണ് സം​ഗീ​തോ​ത്സ​വം സീ​സ​ണ്‍ 5 അ​ര​ങ്ങേ​റു​ക. റേ​ഡി​യോ പാ​ർ​ട്ണ​റാ​യി റേ​ഡി​യോ ല​യി​നം. ഫോ​ട്ടോ​ഗ്രാ​ഫി വീ​ഡി​യോ & ലൈ​വ് ചെ​യ്തു സ​പ്പോ​ർ​ട് ചെ​യ്യു​ന്ന​ത് സ്റ്റാ​ൻ​സ് ക്ലി​ക്ക് ഫോ​ട്ടോ​സ് & വീ​ഡി​യോ​ഗ്രാ​ഫി, ബെ​റ്റെ​ർ​ഫ്രെ​യിം​സ് ഫോ​ട്ടോ​ഗ്രാ​ഫി,ടൈം​ലെ​സ്‌​സ് ഫോ​ട്ടോ​ഗ്രാ​ഫി,ബി.​ടി.​എം ഫോ​ട്ടോ​ഗ്രാ​ഫി എ​ന്നി​വ​രാ​ണ്. മി​ത​മാ​യ നി​ര​ക്കി​ൽ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന ’കേ​ര​ളാ ഹ​ട്ട് റ​സ്റ്റ​റ​ന്‍റ് നോ​ർ​ത്താം​പ്ട​ണ്‍ ഒ​രു​ക്കു​ന്ന സ്വാ​ദി​ഷ്ട​മാ​യ ഭ​ക്ഷ​ണ​ശാ​ല വേ​ദി​യോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​രി​ക്കും. തി​ക​ച്ചും സൗ​ജ​ന്യ​മാ​യി പ്ര​വേ​ശ​നം ഒ​രു​ക്കു​ന്ന ഈ ​ക​ലാ​വി​രു​ന്നി​ലേ​ക്ക് നി​ങ്ങ​ളെ ഏ​വ​രേ​യും കു​ടും​ബ​മാ​യി ഹൃ​ദ​യ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ക്കു​ന്നു.

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​