• Logo

Allied Publications

Europe
സാ​ലി​സ്ബ​റി മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ടോം​സി​ന്‍റെ മാ​താ​വ് അ​ന്ത​രി​ച്ചു
Share
സാ​ലി​സ്ബ​റി : സാ​ലി​സ്ബ​റി മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ ആ​ദ്യ പ്ര​സി​ഡ​ന്‍റും സാ​ലി​സ്ബ​റി​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി​യു​മാ​യ രാ​ജേ​ഷ് ടോം​സി​ന്‍റെ മാ​താ​വും പു​റ​മ​ണ്ണി​ൽ പി.​ജെ. തോ​മ​സി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ തോ​മ​സ് (67) നാ​ട്ടി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത പാ​ലൂ​ർ​ക്കാ​വ് ക​ട​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ളോ​ടൊ​പ്പം യു​കെ​യി​ൽ എ​ത്തി​യി​ട്ടു​ള്ള പ​രേ​ത സാ​ലി​സ്ബ​റി മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ​കൂ​ടെ ഭാ​ഗ​മാ​യി​രു​ന്നു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച ക​ണ​മ​ല​യി​ലെ വ​സ​തി​യി​ൽ രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കു​ക​യും തു​ട​ർ​ന്ന് പ​ള്ളി​യി​ലെ ശു​ശ്രു​ഷ​ക​ൾ​ക്കു​ശേ​ഷം ക​ണ​മ​ല സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലെ കു​ടും​ബ​ക​ല്ല​റ​യി​ൽ മൃ​ത​ദേ​ഹം​സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ് .

മ​ക്ക​ൾ: രാ​ജേ​ഷ് ടോം​സ്(​യു​കെ),ഫാ. ​ബ്രി​ജേ​ഷ് പു​റ്റു​മ​ണ്ണി​ൽ (ഡ​യ​റ​ക്ട​ർ,സ​ഹ്യാ​ദ്രി,കാ​ഞ്ഞി​രി​പ്പ​ള്ളി രൂ​പ​ത). മ​രു​മ​ക​ൾ: റീ​ന ടോം​സ്(​യു​കെ). കൊ​ച്ചു​മ​ക്ക​ൾ: ഷീ​യോ​ണ്‍, റി​യോ​ണ്‍, അ​ലോ​ണ.

പി​യ മാ​താ​വി​ന്‍റെ വേ​ർ​പാ​ടി​ൽ ദുഃ​ഖാ​ർ​ത്ഥ​രാ​യി​രി​ക്കു​ന്ന കു​ടും​ബ​ത്തോ​ടു​ള്ള അ​നു​ശോ​ച​ന​വും പ്രാ​ർ​ഥ​ന​യും സാ​ലി​സ്ബ​റി​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഒ​ന്ന​ട​ങ്കം രേ​ഖ​പെ​ടു​ത്തു​ന്നു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.