• Logo

Allied Publications

Americas
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി
Share
ന്യൂ​ജേ​ഴ്സി: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ബ​ഹ്റ​നി​ൽ വ​ച്ചു ന​ട​ത്തു​ന്ന പ​തി​മൂ​ന്നാ​മ​ത് ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് സൗ​ത്ത് ജേ​ഴ്സി പ്രൊ​വി​ൻ​സി​സ് ചെ​യ​ർ​മാ​ൻ സ്റ്റാ​ൻ​ലി തോ​മ​സി​ൽ നി​ന്നും ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഗോ​പ​ല​പി​ള്ള​യും ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഓ​ർ​ഗ​നൈ​സ​ഷ​ൻ പി.​സി. മാ​ത്യു​വും കൈ​പ​റ്റി. ന്യൂ​ജേ​ഴ്സി​യി​ൽ ഷെ​റാ​ട്ട​ണ്‍ എ​ഡി​സ​ണ്‍ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​തി​മൂ​ന്നാ​മ​ത് റീ​ജ​ണ​ൽ കോ​ണ്‍​ഫ​റ​സി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് സു​ധി​ർ ന​ന്പ്യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്നു ടി​ജോ കു​രി​യ​ൻ, സോ​മോ​ൻ സ​ക്ക​റി​യ, ബി​ജു കൂ​ട​ത്തി​ൽ, മാ​ത്യു മു​ണ്ട​ക്ക​ൽ, റോ​യ് മാ​ത്യു, പി​ന്േ‍​റാ ക​ണ്ണ​ന്പ​ള​ളി, ജോ​ണ്‍​സ​ൻ ത​ല​ച്ചെ​ല്ലൂ​ർ, അ​നീ​ഷ് ജെ​യിം​സ്, ആ​ൻ​സി ത​ല​ച്ചെ​ല്ലൂ​ർ, ഗോ​പാ​ല പി​ള്ള, സാ​ന്താ പി​ള്ള, മു​ത​ലാ​യി നൂ​റോ​ളം ഭാ​ര​വാ​ഹി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി എ​ൽ​ദോ പീ​റ്റ​ർ അ​റി​യി​ച്ചു.

വി​വി​ധ പ്രൊ​വി​ൻ​സു​ക​ളി​ൽ നി​ന്നു​മെ​ത്തി​യ പ്ര​തി​നി​ധി​ക​ൾ റീ​ജ​ണ​നു ശ​ക്തി പ​ക​ർ​ന്ന​താ​യി, റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് തോ​മ​സ്, പി​ന്േ‍​റാ ക​ണ്ണ​ന്പ​ള്ളി, എ​ൽ​ദോ പീ​റ്റ​ർ, ജോ​ണ്‍​സ​ൻ ത​ല​ച്ചെ​ല്ലൂ​ർ, ശാ​ന്താ പി​ള്ളൈ, സൂ​സ​മ്മ ആ​ൻ​ഡ്രൂ​സ്, ചാ​ക്കോ കോ​യി​ക്ക​ലേ​ത്, സ​ന്തോ​ഷ് പു​ന​ലൂ​ർ, ഉ​ഷ ജോ​ർ​ജ്, താ​രാ സാ​ജ​ൻ, മാ​ലി​നി നാ​യ​ർ, അ​നീ​ഷ്, ജെ​യിം​സ്, സ്റ്റാ​ൻ​ലി, ജി​നു ത​ര്യ​ൻ, ഡോ. ​എ​ലി​സ​ബേ​ത് മാ​മ​ൻ മു​ത​ലാ​യ റീ​ജ​ണ്‍ ഭാ​ര​വാ​ഹി​ക​ൾ ഒ​രു സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

ജൂ​ഫാ​യ​ർ കേ​ന്ദ്ര​മാ​ക്കി ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ക​മ്മി​റ്റി​യു​ടെ ഓ​ഫീ​സ് തു​റ​ന്നു തു​ട​ർ​ച്ച​യാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​താ​യി കോ​ണ്‍​ഫ​റ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​ധാ​കൃ​ഷ്ണ​ൻ തി​രു​വ​ത്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ബ്ര​ഹാം സാ​മു​വേ​ൽ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി അ​റി​യി​ച്ചു. ഡി​പ്ലോ​മാ​റ്റ് റാ​ഡി​സ​ണ്‍ ബ്ലൂ ​ഹോ​ട്ട​ലി​ൽ ഈ ​വ​രു​ന്ന ജൂ​ണ്‍ 23 മു​ത​ൽ 26 വ​രെ അ​ര​ങ്ങേ​റു​ന്ന ഗ്ലോ​ബ​ൽ കോ​ണ്‍​ഫെ​റ​ൻ​സ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ദ്ധ്യാ​യം എ​ഴു​തി ചേ​ർ​ക്കു​മെ​ന്ന് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല പി​ള്ള​യും പി.​സി. മാ​ത്യു​വും പ​റ​ഞ്ഞു.

അ​കാ​ല​ത്തി​ൽ പൊ​ഴി​ഞ്ഞ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ താ​ര​മാ​യി​രു​ന്ന മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​പി.​എ. ഇ​ബ്രാ​ഹി​മി​ന്‍റെ നാ​മ​ത്തി​ലു​ള്ള നാ​ഗ​രി​യി​ലാ​ണ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക. ബ​ഹ്റി​ൻ മി​നി​സ്ട്രി ഓ​ഫ് ഇ​ൻ​ഡ​സ്ട്രി, കോ​മേ​ഴ്സ് ആ​ൻ​ഡ് ടൂ​റി​സം ര​ക്ഷാ​ധി​കാ​രി​ത്വം ന​ൽ​കു​ന്ന ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ലോ​ക മ​ല​യാ​ളി​ക​ൾ​ക്ക് ത​ന്നെ അ​ഭി​മാ​നി​ക്കാ​വു​ന്ന​താ​ണെ​ന്നു ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ബ്ര​ഹാം സാ​മു​വേ​ൽ പ്ര​തി​ക​രി​ച്ചു.

മു​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​നും ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ഡോ. ​ചെ​റി​യാ​ൻ, മു​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് മെ​ന്പ​റും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ൽ വി​വി​ധ സ്ഥാ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ച്ച ശ്രീ ​ദേ​വ​രാ​ജ​ൻ, മു​ത​ലാ​യ ബ​ഹ്റി​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു വി​ശാ​ല ക​മ്മി​റ്റി ത​ന്നെ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​താ​യി പി.​സി. മാ​ത്യു പ​റ​ഞ്ഞു.

ഇ​രു​പ​തു വ​ർ​ഷ​ത്തോ​ളം ബ​ഹ്റി​നി​ൽ താ​മ​സി​ക്കു​ക​യും ബ​ഹ്റി​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് മെ​ന്പ​റും സ്പോ​ർ​ട്സ്ഗ്ലോ സ​ബ്ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന പി.​സി. മാ​ത്യു ത​ന്‍റെ സു​ഹൃ​ത് വ​ല​യ​ത്തെ കാ​ണു​വാ​ൻ തി​ടു​ക്ക​മാ​യി എ​ന്ന് ഒ​രു ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി പ്ര​തി​ക​രി​ച്ചു.

ഗ്ലോ​ബ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ​ക്ട​ർ വി​ജ​യ​ല​ക്ഷ്മി, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ത്താ​യി, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് ഗ്രി​ഗ​റി, ട്ര​ഷ​റ​ർ തോ​മ​സ് അ​റ​ന്പ​ൻ​കു​ടി, അ​സ്‌​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി റോ​ണാ തോ​മ​സ് എ​ന്നി​വ​ർ ഹാ​ജി​ക്ക ഇ​ല്ലാ​ത്ത ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​നു മാ​റ്റു കൂ​ട്ടു​വാ​ൻ എ​ല്ലാ റീ​ജ​ണു​ക​ളും പ്രൊ​വി​ൻ​സു​ക​ളും ശ്ര​മി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​