• Logo

Allied Publications

Europe
കേ​ളി രാ​ജ്യാ​ന്ത​ര ക​ലാ​മേ​ളയിൽ ശി​വാ​നി ന​ന്പ്യാ​ർ ര​ണ്ടാം​വ​ട്ടവും ക​ലാ​തി​ല​കം
Share
സൂ​റി​ച്ച്: സ്വി​റ്റ​സ​ർ​ല​ൻ​ഡി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കേ​ളി ജൂ​ണ്‍ 4, 5 തീ​യ​തി​ക​ളി​ൽ ന​ട​ന്ന രാ​ജ്യാ​ന്ത​ര ക​ലാ​മേ​ള​യി​ൽ മു​ന്നൂ​റോ​ളം മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ നി​ന്നു​മു​ള്ള ശി​വാ​നി ന​ന്പ്യാ​ർ ക​ലാ​തി​ക പ​ട്ടം നേ​ടി. ഇ​ത് ര​ണ്ടാം വ​ട്ട​മാ​ണ് ശി​വാ​നി ന​ന്പ്യാ​ർ ക​ലാ​തി​ല​ക പ​ട്ടം ക​ര​സ്ഥ​മാ​ക്കു​ന്ന​ത്.

പ​ങ്കെ​ടു​ത്ത നാ​ലി​ന​ങ്ങ​ളി​ൽ മൂ​ന്നി​ലും ഒ​ന്നാം​സ്ഥാ​ന​വും ഒ​രു ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യാ​ണ് ശി​വാ​നി ക​ലാ​തി​ല​കം ചൂ​ടി​യ​ത്.

മോ​ഹി​നി​യാ​ട്ടം, ഫാ​ൻ​സി ഡ്ര​സ്, ഫോ​ൾ​ക് ഡാ​ൻ​സ് എ​ന്നി​വ​യി​ൽ ഒ​ന്നാം സ്ഥാ​ന​വും ഭ​ര​ത​നാ​ട്യ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യാ​ണ് ശി​വാ​നി ന​ന്പ്യാ​ർ ഇ​ത്ത​വ​ണ ക​ലാ​തി​ല​കം ചൂ​ടി​യ​ത്.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സൂ​റി​ച്ചി​ൽ താ​മ​സി​ക്കു​ന്ന സേ​തു​നാ​ഥ് ന​ന്പ്യാ​ർ മൃ​ദു​ല സേ​തു​നാ​ഥ് ദ​ന്പ​തി​മാ​രു​ടെ മൂ​ത്ത പു​ത്രി​യാ​ണ് ശി​വാ​നി. ശി​വാ​നി​യെ കൂ​ടാ​തെ ഒ​രു സ​ഹോ​ദ​ര​നും കൂ​ടി ദ​ന്പ​തി​മാ​ർ​ക്കു​ണ്ട്.

കേ​ര​ള​ത്തി​ൽ ക​ണ്ണൂ​രാ​ണ് സ്വ​ദേ​ശം. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ അ​റി​യ​പ്പെ​ടു​ന്ന ഡാ​ൻ​സ് ടീ​ച്ച​റാ​യ റോ​സ് മേ​രി ബ​ഞ്ച​മി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ശി​വാ​നി ക​ലാ​തി​ല​ക​പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ങ്ങ​ളാ​യി നൃ​ത്തം അ​ഭ്യ​സി​ക്കു​ന്ന ശി​വാ​നി തു​ട​ർ​ച്ച​യാ​യ നാ​ല് വ​ർ​ഷ​ങ്ങ​ളി​ലും ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലെ മ​ത്സ​രാ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ശി​വാ​നി ക​ലാ​മേ​ള​യി​ലെ ക​ലാ​തി​ല​ക പ​ട്ടം നേ​ടി താ​ര​മാ​യ​ത്. 2019ലെ ​പ​തി​ന​ഞ്ചാ​മ​ത് കേ​ളി ക​ലാ​മേ​ള​യി​ലും ശി​വാ​നി ആ​യി​രു​ന്നു ക​ലാ​തി​ല​കം. ര​ണ്ടു​വ​ട്ടം ക​ലാ​തി​ല​ക​മാ​കു​ന്ന അ​പൂ​ർ​വ നേ​ട്ട​മാ​ണ് ശി​വാ​നി ഇ​തി​ലൂ​ടെ ക​ര​സ്ഥ​മാ​ക്കി​യ​ത്.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.