• Logo

Allied Publications

Europe
ഡാ​നി​യേ​ൽ കാ​ച്ച​പ്പി​ള്ളി കേ​ളി രാ​ജ്യാ​ന്ത​ര ക​ലാ​മേ​ള​യി​ലെ ബാ​ല​പ്ര​തി​ഭ
Share
സൂ​റി​ച്ച്: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ജൂ​ണ്‍ 4, 5 തീ​യ​തി​ക​ളി​ൽ ന​ട​ന്ന രാ​ജ്യാ​ന്ത​ര ക​ലാ​മേ​ള​യി​ൽ തി​ള​ങ്ങി​യ ഡാ​നി​യേ​ൽ കാ​ച്ച​പ്പി​ള്ളി ബ​ല​പ്ര​തി​ഭ പ​ട്ടം നേ​ടി.

കു​രു​ന്നു​ക​ളു​ടെ ക​ലാ​പോ​ഷ​ണ​ത്തി​ന് ബാ​ലി​കാ ബാ​ലന്മാർ​ക്ക് വേ​ണ്ടി ഒ​രു​ക്കി​യ ഇ​ന​ങ്ങ​ളി​ൽ നി​ന്നും മൂ​ന്ന് ഒ​ന്നാം സ്ഥാ​ന​വും ഒ​രു മൂ​ന്നാം സ്ഥാ​ന​വും നേ​ടി​യാ​ണ് ഡാ​ന​പ്പ​ൻ എ​ന്ന് വി​ളി​ക്കു​ന്ന ഡാ​നി​യേ​ൽ കാ​ച്ച​പ്പി​ള്ളി തോ​മ​സ് ഈ ​ഇ​ന​ത്തി​ൽ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​നാ​യ​ത്.

സ്റ്റോ​റി ടെ​ല്ലിം​ഗും ഫാ​ൻ​സി ഡ്ര​സി​ലും ഗ്രൂ​പ്പ് ഡാ​ൻ​സി​ലും ഒ​ന്നാം​സ്ഥാ​ന​വും സോ​ളോ സോം​ഗ് ക​രോ​ക്ക​യി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി​യാ​ണ് ഡാ​നി​യേ​ൽ കാ​ച്ച​പ്പി​ള്ളി ശ്ര​ദ്ധ നേ​ടി​യ​ത്. കേ​ളി ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി ആ​ദ​രി​ച്ചു. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ബി​ൽ​ട്ട​ണി​ൽ താ​മ​സി​ക്കു​ന്ന മ​ഞ്ജു ഫൈ​സ​ൽ കാ​ച്ച​പ്പി​ള്ളി ദ​ന്പ​തി​മാ​രു​ടെ പു​ത്ര​നാ​ണ്.

മാ​സ് ഇ​വ​ന്‍റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ പ്രോ​ഗ്രാം ഓ​ഗ​സ്റ്റ് 12ന്.
ലി​മെ​റി​ക്ക് : അ​യ​ർ​ല​ൻ​ഡ് മ​ണ്ണി​ൽ പു​തി​യൊ​രു ആ​ശ​യ​വു​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മാ​സ് ഇ​വ​ന്‍റ്സി​ന്‍റെ ബ്ര​ഹ​ത്താ​യ ആ​ദ്യ പ്രോ​ഗ്രാം '
വാ​ത​ക​ക്ഷാ​മം: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അ​ടി​യ​ന്ത​ര പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ.
ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ൾ നേ​രി​ടു​ന്ന ക​ടു​ത്ത ഉൗ​ർ​ജ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ അ​ടി​
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.
ബെ​ർ​ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് ന​ട​ത്ത​പ്പെ​ട്ടു.
കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച 15 മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്ക് ജര്‍മനി/ഇയു നിരോധനം.
ബര്‍ലിന്‍:ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിന് മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്കെതിരെ കേസെടുത്തു.