• Logo

Allied Publications

Middle East & Gulf
ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി
Share
കു​വൈ​റ്റ് സി​റ്റി : രാജ്യ്ത്ത് ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ മാ​ർ​ഗനി​ർ​ദ്ദേ​ശ​ങ്ങ​ൾ കുവൈറ്റ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടു. 18നും 60 ​വ​യ​​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ ഇ​ത്ത​വ​ണ ഹ​ജ്ജി​ന് അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ​വെ​ന്നും തീ​ർ​ഥാ​ട​ക​ർ ര​ണ്ട് ഡോ​സ് വാ​ക്സി​നും സ്വീ​ക​രി​ച്ചി​രി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേശി​ച്ചു.

സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ന്പാ​യി 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത പി​സി​ആ​ർ പ​രി​ശോ​ധ​ന​യും പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നേ​ര​ത്തെ ഹ​ജ്ജ് കാ​ല​ത്ത് പാ​ലി​ക്കേ​ണ്ട പ്ര​ത്യേ​ക ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ച​ട്ട​ങ്ങ​ൾ ഇ​രു ഹ​റം കാ​ര്യാ​ല​യം മേ​ധാ​വി ഷെ​യ്ഖ് അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ സു​ദൈ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ൻ​ഫ്ലു​വ​ൻ​സ സാ​ധ്യ​ത​യു​ള്ള തീ​ർ​ഥാ​ട​ക​ർ, ഗ​ർ​ഭി​ണി​ക​ൾ, 5 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​വ​രോ​ട് ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്, ഉം​റ ച​ട​ങ്ങു​ക​ൾ മാ​റ്റി​വ​യ്ക്കാ​ൻ മ​ന്ത്രാ​ല​യം നി​ർ​ദ്ദേ​ശി​ച്ചു. സാം​ക്ര​മി​ക ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​ങ്ങ​ളോ ല​ക്ഷ​ണ​ങ്ങ​ളോ ഉ​ള്ള ആ​ളു​ക​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​രു​തെ​ന്നും തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ൾ ക​ഴി​യു​ന്ന​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. ഹ​ജ്ജ് ക​ഴി​ഞ്ഞ് തി​രി​കെ​യെ​ത്തി​യാ​ൽ പ​ത്ത് ദി​വ​സ​ത്തി​ന​കം കൊ​റോ​ണ വൈ​റ​സ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.