• Logo

Allied Publications

Middle East & Gulf
പ​രി​സ്ഥി​തി ദി​ന​ത്തി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് കേ​ളി കു​ടും​ബ​വേ​ദി
Share
റി​യാ​ദ്: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ന്ധ​നാ​ടാ​കെ ന​വ​കേ​ര​ളം പ​ച്ച​ത്തു​രു​ത്ത് ’ എ​ന്ന പ​ദ്ധ​തി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു കൊ​ണ്ട് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​വേ​ദി​യി​ലെ കു​ട്ടി​ക​ൾ വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു.

പ​രി​സ്ഥി​തി​യെ കു​റി​ച്ചും പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ചും കു​ട്ടി​ക​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ളി കു​ടും​ബ​വേ​ദി ഒ​രു​ക്കി​യ പ​രി​പാ​ടി​ക്ക് പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ് നേ​തൃ​ത്വം ന​ൽ​കി. കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ൾ അ​വ​ർ​ക്ക് സാ​ധ്യ​മാ​യ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ട്ടി​ക​ൾ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ഫ​സീ​ല ന​സീ​ർ, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, വി​നോ​ദ്, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ സ​ന്ധ്യ രാ​ജ്, ജ​യ​രാ​ജ്, ഗീ​ത ജ​യ​രാ​ജ്, അം​ഗ​ങ്ങ​ളാ​യ ഗി​രീ​ഷ് കു​മാ​ർ, വി​ദ്യ ഗി​രി​ഷ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.