• Logo

Allied Publications

Middle East & Gulf
പ്ര​വാ​ച​ക നി​ന്ദ: കു​റ്റ​ക്കാ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് കു​വൈ​റ്റ് കെഎം​സി​സി
Share
കു​വൈ​റ്റ് സി​റ്റി: ബി​ജെ​പി വ​ക്താ​വ് ന​ട​ത്തി​യ പ്ര​വാ​ച​ക നി​ന്ദാ പ​രാ​മ​ർ​ശം രാ​ജ്യ​ത്തി​ന്‍റെ പാ​ര​ന്പ​ര്യ​ത്തി​ന് ക​ള​ങ്കം സൃ​ഷ്ടി​ക്കു​ന്ന​തും ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ മു​ന്പി​ൽ ഇ​ന്ത്യ അ​പ​മാ​നി​ക്ക​പ്പെ​ടു​ന്ന​തു​മാ​ണെ​ന്നും കു​വൈ​റ്റ് കെ ​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ കു​റി​പ്പി​ൽ പ​റ​ഞ്ഞു. കു​റ്റ​ക്കാ​ർ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും കു​വൈ​റ്റ് കെ ​എം​സി​സി ആ​വ​ശ്യ​പ്പെ​ട്ടു.

വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ലൂ​ടെ അ​ധി​കാ​രം ക​ര​സ്ഥ​മാ​ക്കാം എ​ന്ന ഹു​ങ്ക് ഇ​ന്ത്യ​യു​ടെ മ​ത​നി​ര​പേ​ക്ഷ​ത​യെ ത​ക​ർ​ക്കു​ന്ന​തും ഇ​ന്ത്യ കാ​ലാ​കാ​ല​ങ്ങ​ളാ​യി കാ​ത്തു പോ​ന്ന നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മെ​ന്ന വി​ശ്വാ​സ സം​ഹി​ത​ക്ക് നേ​രെ​യു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണെ​ന്നും കെ ​എം​സി​സി ചൂ​ണ്ടി​ക്കാ​ട്ടി.

വി​ശ്വാ​സ​ത്തെ​യും ആ​ചാ​ര​ത്തെ​യും സം​ബ​ന്ധി​ച്ച് ഏ​റ്റ​വും വി​പു​ല​മാ​യ സ​ഹി​ഷ്ണു​ത പാ​ലി​ക്ക​പ്പെ​ടു​ക​യും വി​വി​ധ ത​ര​ത്തി​ലു​ള്ള വൈ​വി​ധ്യ​ത്തെ അം​ഗീ​ക​രി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്ത ഇ​ന്ത്യ​യു​ടെ മ​ഹ​ത്താ​യ പാ​ര​ന്പ​ര്യം കാ​ത്തു സൂ​ക്ഷി​ക്കാ​ൻ നി​ല​വി​ലെ ഭ​ര​ണം​കൂ​ടം ത​യാ​റാ​വ​ണ​മെ​ന്നും കു​വൈ​റ്റ് കെ ​എം സി​സി സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്തും ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ് പേ​രാ​ന്പ്ര​യും ട്ര​ഷ​റ​ർ എം​ആ​ർ നാ​സ​റും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.