• Logo

Allied Publications

Americas
അ​ലി​ഗ​ഡ് അ​ലു​മ്നി പി​ക്നി​ക് അ​വി​സ്മ​ര​ണീ​യ​മാ​യി
Share
ഹൂ​സ്റ്റ​ണ്‍: അ​ലി​ഗ​ഡ് മു​സ്ലിം സ​ർ​വ​ക​ലാ​ശാ​ല പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​ലി​ഗ​ഡ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടെ​ക്സ​സ് സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക പി​ക്നി​ക് അ​വി​സ്മ​ര​ണീ​യ​മാ​യി.

ജൂ​ണ്‍ 5 ഞാ​യ​റാ​ഴ്ച രാ​വി​ലെ ടെ​ക്സ​സി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ഹൂ​സ്റ്റ​ണ്‍ വെ​സ്റ്റ് മി​നി​സ്റ്റ​ർ പാ​ർ​ക്ക്വെ​യി​ലു​ള്ള ജോ​ർ​ജ് ബു​ഷ് പാ​ർ​ക്കി​ൽ എ​ത്തി​ചേ​ർ​ന്നു. പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം വി​വി​ധ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

സു​ബൈ​ർ ഖാ​ൻ, സെ​ഷ​ൻ സ​യ്യ​ദ്, ന​സീ​ർ​ബാ​യ്, ആ​ൽ​ഫി ബാ​യ് തു​ട​ങ്ങി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ച​ത്. കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഇ​ങ്ങ​നെ ഒ​രു പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ച​ത്.

പി​ക്നി​ക് അ​വി​സ്മ​ര​ണീ​യ​മാ​ക്കി മാ​റ്റു​ന്ന​തി​ന് സ​ഹ​ക​രി​ച്ച എ​ല്ലാ​വ​രെ​യും പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ​യും അ​ലി​ഗ​ഡ് അ​ല​മ്നൈ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടെ​ക്സ​സ് സെ​ക്ര​ട്ട​റി ഷാ ​ഫൈ​സ​ൽ ഖാ​ൻ അ​ഭി​ന​ന്ദി​ക്കു​ക​യും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.