• Logo

Allied Publications

Americas
ലീ​ല മാ​രേ​ട്ടി​നും ബി​ജു ജോ​ണി​നും കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രേ​റ്റ​ർ ന്യൂ​യോ​ർ​ക്കി​ന്‍റെ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ 2022 24 വ​ർ​ഷ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ലീ​ല മാ​രേ​ട്ടി​നും ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ബി​ജു ജോ​ണി​നും കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രേ​റ്റ​ർ ന്യൂ​യോ​ർ​ക്ക് പ​രി​പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ 1987ലെ ​ഓ​ഡി​റ്റ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍, പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ വി​വി​ധ സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ഇ​പ്പോ​ഴും നി​സ്വാ​ർ​ഥ​വും, ഉൗ​ർ​ജ​സ്വ​ല​ത​യോ​ടെ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന നേ​താ​വാ​ണ് ലീ​ല മാ​രേ​ട്ട്.

ബി​ജു ജോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ക​മ്മി​റ്റി മെ​ന്പ​റും, ഫൊ​ക്ക​ന അ​ഡീ​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​റു​മാ​ണ്.

ലീ​ല മാ​രേ​ട്ടി​ന്േ‍​റ​യും ബി​ജു ജോ​ണി​ന്േ‍​റ​യും മ​റ്റു നേ​താ​ക്ക​ളു​ടേ​യും കീ​ഴി​ൽ ഫൊ​ക്കാ​ന സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം പ്ര​സ്താ​വി​ച്ചു. വി​വി​ധ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന രം​ഗ​ങ്ങ​ളി​ൽ നേ​തൃ​പാ​ട​വം തെ​ളി​യി​ച്ച ര​ണ്ടു നേ​താ​ക്ക​ളും ഏ​തൊ​രു സം​ഘ​ട​ന​യ്ക്കും മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കും. ക​ഴി​വും പ്ര​വ​ർ​ത്ത​ന​ശേ​ഷി​യു​മു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം വോ​ട്ട് ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്.

ലീ​ല മാ​രേ​ട്ടി​ന്‍റെ നേ​തൃ​ത്വം ഫൊ​ക്കാ​ന​യെ വ​ള​ർ​ച്ച​യി​ലേ​ക്കും ഉ​യ​ർ​ച്ച​യി​ലേ​ക്കും ന​യി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ലെ​ന്ന് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​