• Logo

Allied Publications

Middle East & Gulf
കേരള കാത്തലിക് അസോസിയേഷന്‍ സുവര്‍ണ ജുബിലി ആഘോഷം
Share
മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്‍ സുവര്‍ണ ജുബിലി ഫിനാലെ സംഘടിപ്പിച്ചു. ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ മുഖ്യാഥിതിയായിരുന്നു.

ഇന്ത്യന്‍ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവ, ബിഷപ് ഡോ. എബ്രഹാം മാര്‍ ജൂലിയോസ്, സണ്ണി ജോസഫ് എംഎല്‍എ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, നിയമ മണ്ഡലങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച അലി ഹസന്‍, വി.കെ. തോമസ്, പമ്പവാസന്‍ നായര്‍, മുഹമ്മദ് മന്‍സൂര്‍, അരുള്‍ ദാസ് തോമസ്, റാഫേല്‍ വില്‍സണ്‍, അലക്‌സ് ബേബി, ജൂലിയറ്റ് തോമസ്, താരിഖ് നജീബ് എന്നിവര്‍ക്ക് കെസിഎ പ്രവാസി ഭാരതീയ ഗോള്‍ഡന്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു..ഇവന്റ് സപ്പോര്‍ട്ടര്‍ ഫ്രാന്‍സിസ് കൈതാരത്ത്, സുവനീര്‍ എഡിറ്റര്‍ ജോണ്‍സന്‍ ദേവസി, ഡോ. പി.വി. ചെറിയാന്‍ എന്നിവരെയും ആദരിച്ചു.

'ഗോള്‍ഡന്‍ ഗ്ലിംപ്‌സസ് ഓഫ് കെ.സി.എ' എന്ന പേരില്‍ കെസിഎയുടെ 50 വര്‍ഷത്തെ ചരിത്രം ഉള്‍ക്കൊള്ളുന്ന സുവനീര്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ പ്രകാശനം ചെയ്തു.പ്രസിഡന്‍റ് റോയ് സി. ആന്റണി അധ്യക്ഷനായ ചടങ്ങില്‍ സുവര്‍ണ ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ എബ്രഹാം ജോണ്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി നന്ദിയും പറഞ്ഞു. കെസിസി പ്രസിഡന്‍റ് ഫാ. ദിലീപ് ഡേവിഡ്‌സണ്‍, ഫാ. ജോണ്‍ തുണ്ടിയത്ത് എന്നിവര്‍ അതിഥികളായി പങ്കെടുത്തു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത