• Logo

Allied Publications

Middle East & Gulf
ചൂ​ട് കൂ​ടി; സൗ​ദി​യി​ൽ ഉ​ച്ച​വെ​യി​ലി​ൽ ജോ​ലി​ക്ക് നി​രോ​ധ​നം
Share
ജി​ദ്ദ: ചൂ​ട് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ദി​യി​ൽ ഉ​ച്ച​വെ​യി​ലി​ൽ പു​റം ജോ​ലി​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സൗ​ദി അ​റേ​ബ്യ മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉ​ച്ചയ്​ക്ക് 12 മു​ത​ൽ മൂ​ന്നു വ​രെ മൂ​ന്ന് മാ​സ​ത്തേ​ക്കാ​ണ് നി​രോ​ധ​ന​മെ​ന്ന് മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി അ​ഹ​മ്മ​ദ് അ​ൽ റാ​ജ്ഹി അ​റി​യി​ച്ചു.

ജൂ​ൺ 15 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന നി​യ​ന്ത്ര​ണം സെ​പ്റ്റം​ബ​ർ 15 വ​രെ തു​ട​രും. നി​രോ​ധ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ ചി​ല മേ​ഖ​ല​ക​ൾ ഒ​ഴി​കെ എ​ല്ലാ സ്വ ​കാ​ര്യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​യ​മം ബാ​ധ​ക​മാ​യി​രി​ക്കും. ക​രാ​ർ മേ​ഖ​ല​യി​ലു​ള്ള 27,40,000 സ്ത്രീ​പു​രു​ഷ തൊ​ഴി​ലാ​ളി​ൾ​ക്ക് നി ​രോ​ധ​ന തീ​രു​മാ​ന​ത്തി​ന്‍റെ ഗു​ണം ല​ഭി​ക്കു​മെ​ന്നാ​ണ് ക​ണ​ക്ക്.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.