• Logo

Allied Publications

Americas
ക​വ​ർ​ച്ചാ കേ​സി​ൽ ശി​ക്ഷ വി​ധി​ച്ച ജ​ഡ്ജി​യെ പ്ര​തി വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി
Share
ഷി​ക്കാ​ഗോ: മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ അ​ഞ്ചു വ​ർ​ഷ​ത്തെ ശി​ക്ഷ വി​ധി​ച്ച ജ​ഡ്ജി​യെ പ്ര​തി വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. റി​ട്ട. ജ​ഡ്ജി ജോ​ണ്‍ റോ​മ​ർ (68) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​യു​ടെ അ​റ​സ്റ്റ് പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ടേ​പ്പ് കൊ​ണ്ടു ക​സേ​ര​യി​ൽ ബ​ന്ധി​ച്ചു നി​റ​യൊ​ഴി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു ജ​ഡ്ജി​യു​ടെ മൃ​ത​ദേ​ഹം. ജൂ​ണ്‍ മൂ​ന്നി​ന് രാ​വി​ലെ​യാ​ണു സം​ഭ​വം ന​ട​ന്ന​ത്.

വി​സ്കോ​ണ്‍​സി​ലി​ൽ ജ​ഡ്ജി താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. തോ​ക്കു​മാ​യി ആ​രോ ജ​ഡ്ജി​യു​ടെ വീ​ട്ടി​ൽ ക​യ​റി എ​ന്ന സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു പോ​ലീ​സ് എ​ത്തി​ച്ചേ​ർ​ന്ന​പ്പോ​ഴാ​ണു വെ​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ ജ​ഡ്ജി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്. അ​ക്ര​മി സ്വ​യം സ്വ​യം വെ​ടി​വ​ച്ചു ഗു​രു​ത​രാ​വ​സ്ഥ​യി​ലു​മാ​യി​രു​ന്നു. ഇ​യാ​ളെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സ് അ​റി​യി​ച്ച​ത്.

2005ൽ ​ന​ട​ന്ന ക​വ​ർ​ച്ചാ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി പി​ന്നീ​ട് ജ​യി​ൽ ചാ​ടി പു​റ​ത്താ​കു​ക​യും ഒ​രു മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് വീ​ണ്ടും പി​ടി​യി​ലാ​കു​ക​യും ചെ​യ്തി​രു​ന്നു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ